ഇരിങ്ങാലക്കുട കനാൽ ബേസ് പ്രദേശത്ത് അംബേദ്കർ ഗ്രാമ വികസന പദ്ധതി; നടപ്പിലാക്കുന്നത് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
ഇരിങ്ങാലക്കുട കനാൽ ബേസ് പ്രദേശത്ത് അംബേദ്കർ ഗ്രാമവികസന പദ്ധതി; നടപ്പിലാക്കുന്നത് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ . ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 20 ലെ കനാൽ ബേസ് പ്രദേശത്ത് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായിട്ടാണ് പദ്ധതി . ഇരിങ്ങാലക്കുട കനാൽ ബേയ്സ് നഗറിൽ 46 വീടുകളുടെ പുനരുദ്ധാരണം,Continue Reading