(Untitled)
ഓസ്കാർ അവാർഡ് നേടിയ ഉക്രേനിയൻ ഡോക്യുമെൻ്ററി ” ട്വിൻ്റി ഡേയ്സ് ഇൻ മരിയുപോൾ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ… മികച്ച ഡോക്യുമെൻ്ററിക്കുള്ള 2024 ലെ ഓസ്കാർ ബഹുമതി നേടിയ ഉക്രേനിയൻ ഡോക്യുമെൻ്ററി ” ട്വിൻ്റി ഡേയ്സ് ഇൻ മരിയുപോൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഉക്രേയ്നിലെ റഷ്യൻ അധിനിവേശത്തിൻ്റെ ആദ്യ ആഴ്ചകളിൽ ഉപരോധിക്കപ്പെട്ട മരിയുപോൾ നഗരത്തിൽContinue Reading
























