അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചിത്രം ” ഗേൾസ് വിൽ ബി ഗേൾസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ” ഗേൾസ് വിൽ ബി ഗേൾസ് ” നാളെ വൈകീട്ട് ആറിന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ സൺഡാൻസ് അന്തർദേശീയ ചലച്ചിത്രമേളയിൽ അംഗീകാരങ്ങൾ നേടിയ ഇൻഡോ – ഫ്രഞ്ച് നിർമ്മാണ സംരംഭമായ ” ഗേൾസ് വിൽ ബി ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഹിമാലയൻ ഹിൽ സ്റ്റേഷനിലെ ബോർഡിംഗ് സ്കൂളിലെ പ്ലസ് ടുContinue Reading