പരാതി പരിഹാരത്തിന് കരുതലും കൈത്താങ്ങും; മുകുന്ദപുരം താലൂക്ക്തതല അദാലത്ത് ഡിസംബർ 16 ന് ; പരിഗണിക്കുന്നത് പതിനാറോളം വിഷയങ്ങൾ; ഇതിനകം ലഭിച്ചത് 66 അപേക്ഷകൾ; മുകുന്ദപുരം താലൂക്ക് തല അദാലത്ത് ഡിസംബർ 16 ന് ; പരിഗണിക്കുന്നത് 16 ഓളം
പരാതിപരിഹാരത്തിന് ‘കരുതലും കൈത്താങ്ങും ‘ ; മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; സംഘാടകസമിതി രൂപീകരിച്ചു; അദാലത്തിൽ പരിഗണിക്കുന്നത് പതിനാറോളം വിഷയങ്ങൾ ; ഇതിനകം ലഭിച്ചത് 66 അപേക്ഷകൾ ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ ഡിസംബർ 16 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തുമണി മുതൽContinue Reading