20 കോടി രൂപ വായ്പ നൽകാൻ ഇരിങ്ങാലക്കുട കാർഷിക ഗ്രാമ വികസന ബാങ്ക് വാർഷികയോഗത്തിൽ തീരുമാനം
20 കോടി രൂപ വായ്പ നൽകാൻ കാർഷികഗ്രാമവികസന ബാങ്ക് വാർഷികയോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വ്യാപകാതിർത്തിയായിട്ടുള്ള ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 2024- 2025 വർഷം 20 കോടി രൂപ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ അറിയിച്ചു. ബാങ്കിൻ്റെ 53-ാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . വൈസ് പ്രസിഡണ്ട് രജനി സുധാകരൻ , ഡയറക്ടർമാരായ കെ. എൽ. ജെയ്സൺContinue Reading