സേവാഭാരതിയുടെ ക്യാൻസർ മുക്ത നഗരസഭ പദ്ധതിക്ക് തുടക്കമായി; റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമല്ലെന്ന് വിമർശിച്ച് കേരള ഗവർണർ
സേവാഭാരതി ഇരിങ്ങാലക്കുടയുടെ “ക്യാൻസർ മുക്ത നഗരസഭ ” പദ്ധതിക്ക് തുടക്കമായി; റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഇരിങ്ങാലക്കുട : ആഗോളതലത്തിൽ പ്രവർത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ . സേവാഭാരതി ഇരിങ്ങാലക്കുടയുടെ “ക്യാൻസർ മുക്ത നഗരസഭ ” പദ്ധതിയുടെ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായിContinue Reading
























