ആറ് അക്കാദമി നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ‘ താർ ‘ നാളെ 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
ആറ് അക്കാദമി നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ‘ താർ ‘ നാളെ 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … ആറ് അക്കാദമി നോമിനേഷനുകളും 2023 ലെ ഗോൾഡൻ ഗ്ലോബിൽ മികച്ച നടിക്കുള്ള അവാർഡ് നേടുകയും ചെയ്ത അമേരിക്കൻ ചിത്രം ‘ താർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സംഗീത സംവിധായിക ലിഡിയ താറിന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളാണ് രണ്ടരമണിക്കൂർ ഉള്ള ചിത്രം പറയുന്നത്.Continue Reading
























