പോലീസിന്റെ പ്രത്യേക പരിശോധന; നിരവധി ക്രിമിനലുകൾ അറസ്റ്റിൽ …
പോലീസിന്റെ പ്രത്യേക പരിശോധന; നിരവധി ക്രിമിനലുകൾ അറസ്റ്റിൽ … ചാലക്കുടി: മധ്യമേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം രാത്രി നടന്ന വ്യാപക പരിശോധനയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഇരുപതിലേറെ പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും ലഹരി വിൽപ്പനക്കാരുമുണ്ട് ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടികളുടെ ഭാഗമായാണ് ചാലക്കുടി സബ്Continue Reading
























