ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കരുവന്നൂരിലും ; ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രവുമായി കൂറ്റന്‍ ഫ്ലക്സ് ഉയര്‍ന്നു …
ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കരുവന്നൂരിലും ; ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രവുമായി കൂറ്റന്‍ ഫ്ലക്സ് ഉയര്‍ന്നു … ഇരിങ്ങാലക്കുട: ലോക കപ്പ് ഫുട്‌ബോള്‍ ആവേശം കരുവന്നൂരിലും. അര്‍ജന്റീനയുടെ ആരാധകരായ അര്‍ജന്റീന ഫാന്‍സ് കരുവന്നൂര്‍ എന്ന പേരിലാണ് 50 നീളവും 12 അടി ഉയരത്തിലും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് കരുവന്നൂര്‍ ബംഗ്ലാവ് സെന്ററില്‍ ഉയര്‍ത്തിയത്. ലെമിന്‍ ലോനപ്പന്‍, സാമുവേല്‍ ജെയിംസ്, യദൂ വിനുശങ്കര്‍, ലജ്ഞിഷ് കുമാരന്‍, ജിത്തു, അര്‍ജുന്‍, വീനസണ്‍ ജോണ്‍സണ്‍, അമര്‍ജിത്ത്,Continue Reading
























