ഠാണ ചന്തക്കുന്ന് വികസനം ; പുനരധിവാസ പാക്കേജ് ഹിയറിംഗ് ഫെബ്രുവരി 4 ന് …
ഠാണ ചന്തക്കുന്ന് വികസനം ; പുനരധിവാസ പാക്കേജ് ഹിയറിംഗ് ഫെബ്രുവരി 4 ന് … ഇരിങ്ങാലക്കുട : ഠാണ ചന്തക്കുന്ന് വികസന പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂർണ്ണമായി നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ആർ ആർ ഹിയറിംഗ് ഫെബ്രുവരി 4 ന് നടക്കും. പാർക്ക് റോഡ് ലയൺസ് ക്ലബ് ഹാളിൽ രാവിലെ 9.30 മുതലാണ് ഹിയറിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടിContinue Reading
























