ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപ്പിടുത്തം; പതിമൂന്ന് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു…
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപ്പിടുത്തം; പതിമൂന്ന് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കവാടത്തിന് അടുത്തായി കല്ലേറ്റുംകര – താഴെക്കാട് റോഡിൽ മതിലിനോട് ചേർന്നായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് തീ പിടിച്ചു. രാവിലെ പതിനൊന്നേ കാലോടെ ആയിരുന്നു സംഭവം. സംഭവത്തിൽ പതിമൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഉടനെ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിലാണ് തീ കെടുത്തിയത്. തീContinue Reading
























