Skip to content
FLASH
മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെൻ്റ് ജോസഫ്സ് കോളേജിന്
ക്രൈസ്റ്റ് കോളേജിന് തുടർച്ചയായ പത്താം തവണയും കായിക കിരീടം
കാപ്പ നിയമലംഘനം; പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ
ലോകപേവിഷബാധ ദിനാചരണം; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ
വായ്പാ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് കരുവന്നൂർ ബാങ്ക് ഭരണ സമിതി; വായ്മൂടിക്കെട്ടി സമരവുമായി നിക്ഷേപകർ
ചെമ്മണ്ടയിൽ അപകടഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ ഇനിയും ആയില്ല
സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു
ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം
തിരിച്ചടവുകൾ മന്ദഗതിയിലാണെന്ന് ടൗൺ ബാങ്ക് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപകർ
കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെ കേസ്സെടുത്തു
First Edition News
First Edition News
Primary Navigation Menu
Menu
  • HOME
  • NEWS
    • Chalakudy
    • Irinjalakuda
    • Kodungaloor
    • Mala
    • Nattika
    • Puthukkad
  • ENTERTAINMENT
    • Arts & Culture
    • Music
    • New Release
    • Reviews
    • Shortfilms
  • BUSINESS
    • Automobile
    • Business News
    • Insurance
    • Investment
    • Stock Market
  • INTERVIEW
  • SPORTS
  • VIDEOS
  • MORE
    • Agriculture
    • Astrology
    • Campuz Pulse
    • Classifieds
    • Columns
    • Education
    • Environment
    • Fashion
    • Food
    • Health
    • Literature
    • Obituary
    • Opinion
    • Readers Corner
    • Social Media
    • Technology
    • Travel

സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന്… » FB_IMG_1666193911884

Please follow and like us:Continue Reading

Please follow and like us:
error
fb-share-icon
Tweet
fb-share-icon
2022-10-19

മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെൻ്റ് ജോസഫ്സ് കോളേജിന്

കാലിക്കറ്റ് സർവകലാശാലയുടെ 2025–26 ലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെന്റ് ജോസഫ്‌സ് കോളേജിന് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തിലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം . 2025–26 അധ്യയന വർഷത്തിൽ കോളേജിൽ നാല് അന്തർദേശീയ താരങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ സീയ മെൽറ്റിൽഡ ബൈജു പവര്‍ലിഫ്ടിങ്ങില്‍ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി കോളേജിനും രാജ്യത്തിനും, സംസ്ഥാനത്തിനും അഭിമാനമായി.

Continue Reading

ക്രൈസ്റ്റ് കോളേജിന് തുടർച്ചയായ പത്താം തവണയും കായിക കിരീടം

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ് ; കാലിക്കറ്റ് സർവകലാശാല കായിക കിരീടം നേടുന്നത് തുടർച്ചയായ പത്താം തവണ   തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം. ക്രൈസ്റ്റ് കോളേജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, ഡോ. നിധിൻ, കോച്ചുമാർ,

Continue Reading

കാപ്പ നിയമലംഘനം; പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പടിയൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ നിയമലംഘനം നടത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള പടിയൂർ സ്വദേശി കുറ്റിച്ചിറ വീട്ടിൽ അഖിൽ (25) എന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് അടിപിടിക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പൊതു സമാധാനം

Continue Reading

ലോകപേവിഷബാധ ദിനാചരണം; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ

ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട :ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. ഗീത വിഷയാവതരണം നടത്തി. ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ

Continue Reading

Contact Us

  • FIRSTEDITIONNEWS,
    NAKKARA BUILDING,
    HINDI PRACHAR MANDALAM ROAD,
    IRINJALAKUDA.
  • Mobile: 9447814777

About Us

The news portal firsteditionnews.in is a collective of people who have been working in the NEWS media for many years created with the value of broadcasting NEWS and valuable events in and around Irinjalakuda revenue division, impartially to the people who matter.

Designed and developed by WWM