തൃശ്ശൂര്‍ ജില്ലയില്‍ 185 പേര്‍ക്ക് കൂടി കോവിഡ്, 169 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 1.86 %..
On:
In: Flash news
Please follow and like us:
2021-12-29
മുരിയാട് സീയോനിൽ കൂടാരത്തിരുന്നാൾ ജനുവരി 29 മുതൽ ഇരിങ്ങാലക്കുട : മുരിയാട് എംപറർ എമ്മാനുവൽ ചർച്ച് (സീയോൻ) സംഘടിപ്പിക്കുന്ന കൂടാരത്തിരുന്നാളിൻ്റെ പ്രധാന ചടങ്ങുകൾ ജനുവരി 29, 30 തീയതികളിൽ നടക്കും. 29 ന് വൈകീട്ട് 4ന് ബൈബിൾ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻഡ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് ഗ്രാമം ചുറ്റി ഘോഷയാത്ര നടക്കുമെന്ന് ബ്രദർ തോമസ് ജോസഫ്, ട്രസ്റ്റി എൽദോ കെ മാത്യു, ജോസ്
സംസ്ഥാന തല സ്കേറ്റിംഗ് ചാംപ്യൻഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിൽ ജനുവരി 31 ന് ഇരിങ്ങാലക്കുട : സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നു. ജനുവരി 31 ന് രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ അമ്പതോളം സ്കൂളുകളിൽ നിന്നായി ഇരുനൂറോളം കുട്ടികൾ 56 കാറ്റഗറികളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജരും കത്തീഡ്രൽ വികാരിയുമായ ഫാ ലാസ്സർ കുറ്റിക്കാടൻ, പ്രധാന അധ്യാപിക റീജ ജോസ്
വിത്ത് ബില്ലും രാസവള വില വർധനവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ പ്രതിഷേധ സമരം. ഇരിങ്ങാലക്കുട:വിത്ത് ബിൽ പിൻവലിക്കുക,രാസവള വില വർധനവ് പിൻവലിക്കുക,പുതിയ തൊഴിലുറപ്പ് നിയമം പിൻവലിക്കുക,വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യാ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ സമരം. പ്രകടനവും പൊതുയോഗവും സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ കമ്മിറ്റി അംഗം
ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയിൽ വീട്ടിൽ അമൽ (29 വയസ് ) എന്നയാളെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഇരിങ്ങാലക്കുട സോൾവെന്റ് റോഡ് കനാൽബേയ്സ് സ്വദേശി പരിയാടത്ത് വീട്ടിൽ സുനിലനെ 36 (വയസ്സ് ) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി
Designed and developed by WWM