സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2748 പേർക്ക്…
On:
In: Flash news
Please follow and like us:
2021-12-21
സെൻസസ് ; സ്വയം വിവരം നൽകൽ പ്രക്രിയ തുടങ്ങി; സെൽഫ് എന്യൂമറേഷൻ ജൂൺ 30 വരെ ഇരിങ്ങാലക്കുട: സെൻസസ് 2027ന്റെ ഭാഗമായി വിവരങ്ങൾ വ്യക്തികൾക്ക് സ്വന്തമായി രേഖപ്പെടുത്താൻ കഴിയുന്ന സെൽഫ് എന്യൂമറേഷന് തുടക്കമായി. എന്യൂമറേറ്റർമാർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നിന്റെ മുന്നോടിയായി സ്വയം വിവരം നൽകൽ പ്രക്രിയയാണ് ആരംഭിക്കുന്നത്. ഔദ്യോഗിക പോർട്ടൽ ആയ se. census . gov.in സന്ദർശിച്ചാണ് വിവരങ്ങൾ സ്വയം രേഖപ്പെടുത്തേണ്ടത്.ജൂൺ 16 മുതൽ 30
ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ആറാട്ടുപുഴ സ്വദേശിയായ ലൈൻമാൻ മരിച്ചു; അപകടം മാപ്രാണത്ത് വച്ച് ഇരിങ്ങാലക്കുട: വൈദ്യുതി പോസ്റ്റിൽ നിന്ന് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് വൈദ്യുതി ജീവനക്കാരൻ മരിച്ചു .ആറാട്ടുപുഴ കൊക്കരിപ്പള്ളം അയ്യാണ്ടി വീട്ടിൽ വാസു മകൻ മനോജ് (46) ആണ് മരിച്ചത് കരുവന്നൂർ മേജർ സെക്ഷനിലെ ജീവനക്കാരനാണ് ഇന്ന് രാവിലെ 7.30 ന് മാപ്രാണത്ത് വൈദ്യുതി പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഷോക്കേറ്റത് .ഉടൻ മാപ്രാണം ലാൽ
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നു; ആദ്യ ദിനത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും നടത്തിയത് യാത്രാ സൗജന്യം ലഭിക്കുന്ന എട്ട് സർവീസുകൾ ഇരിങ്ങാലക്കുട: സ്ത്രീ ശാക്തീകരണത്തിന്റെ പുതുയുഗ യാത്രയ്ക്ക് തുടക്കമായി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീ സൗജന്യ യാത്ര പദ്ധതി നിലവിൽ വന്നു.പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല ഉദ്‌ഘാടനം രാവിലെ 9 ന് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ
പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിപ്പിച്ച കേന്ദ്രനടപടിക്കെതിരെ സിഐടിയു പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട: പെട്രോളിൻ്റെയും ഡീസലിൻ്റെയും പാചക വാതകത്തിൻ്റെയും വിലവർധിപ്പിച്ച കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്
Designed and developed by WWM