ഇന്നും നാളെയും തൃശൂർ ജില്ലയിൽ ജില്ലാ ഭരണകൂടം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു..
On:
In: Uncategorized
Please follow and like us:
2021-11-14
ഐടിയു ബാങ്കിൽ നടന്നത് ഗുരുതമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; വ്യക്തികേന്ദ്രീകൃതമായ ശൈലിയാണ് ബാങ്കിൽ സ്വീകരിച്ച് വന്നിട്ടുള്ളതെന്നും വീട്ടിലെ ഒരു സ്ഥാപനം എന്ന നിലയിൽ പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതിയുക്തമല്ലെന്നും വിമർശനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സംഭവിച്ചിട്ടുള്ളത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു. വ്യക്തികേന്ദ്രീകൃതമായ സമീപനമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സ്വീകരിച്ചു വരുന്നതെന്ന് എല്ലാ സഹകാരികൾക്കും ബോധ്യമുള്ള കാര്യമാണ്.
ഐടിയു ബാങ്ക് വളരെ സുരക്ഷിതം ; നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേടുകൾ നടന്നതായി പറഞ്ഞിട്ടില്ലെന്നും കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യരുതെന്നും സാഹചര്യം മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപിക്കും കഴിയില്ലെന്നും ബാങ്ക് ഭരണനേതൃത്വം ഇരിങ്ങാലക്കുട : 107 വർഷത്തെ ചരിത്രമുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് വളരെ സുരക്ഷിതമാണെന്നും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേട് നടന്നതായി പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഭരണനേതൃത്വം.
വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ വേദിയായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ; മർദ്ദനമേറ്റ മാപ്രാണം സ്വദേശിയുടെ പരാതിയിൽ എഴ് പേർക്കെതിരെ കേസ്സെടുത്ത് പോലീസ്; ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ആവശ്യം നടപ്പിലാക്കാൻ നടപടികൾ എടുക്കാതെ ഭരണസംവിധാനങ്ങളും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളെ തുടർന്ന് കണ്ടാൽ അറിയാവുന്ന ഏഴ് പേർക്ക് എതിരെ പോലീസ് കേസ്സെടുത്തു. മർദ്ദനമേറ്റ
ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : ക്രമക്കേടുകളുടെ പേരിൽ ടൗൺ സർവീസ് സഹകരണ ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബാങ്ക് ഭരിക്കുന്ന കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. നിക്ഷേപത്തുക നഷ്ടമാകാതിരിക്കാൻ നടപടികൾ എടുക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ
Designed and developed by WWM