വെസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂൺ 27 ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2026-2027 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 27ന് വൈകീട്ട് 7 മണിക്ക് ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വച്ച് ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് പോള്‍ വളപ്പില നിര്‍വഹിക്കും. പ്രസിഡണ്ട് ആന്റോ സി.ജെ അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ്
നെടുമ്പാശ്ശേരിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു. തൃശ്ശൂർ: നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു. കരുവന്നൂർ പുറത്താട് പുരയാറ്റുപറമ്പിൽ മനോജ് മകൻ ഗോകുൽകൃഷ്ണ (27) , ആറാട്ടുപുഴ വല്ലച്ചിറ വട്ടപ്പറമ്പിൽ ശിവരാമൻ്റെ മകൻ അശ്വിൻ (23) എന്നിവരാണ് മരിച്ചത്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ മീഡിയനിൽ ഉണ്ടായിരുന്ന വൈദ്യുത വിളക്കിലിടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ
ഓപ്പറേഷൻ തൂഫാൻ;കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട :സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില
നാലമ്പല തീർത്ഥാടന പാക്കേജിന് പത്ത് കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി; നടപടി അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ആവശ്യത്തെ തുടർന്ന് . ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി നാലമ്പല തീർത്ഥാടന പാക്കേജിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ബജറ്റിന്റെ നന്ദിപ്രമേയ ചർച്ചയിൽ അഡ്വ തോമസ് ഉണ്ണിയാടൻ
Designed and developed by WWM