തൃശ്ശൂര്‍ ജില്ലയില്‍ 185 പേര്‍ക്ക് കൂടി കോവിഡ്, 169 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 1.86 %..
On:
In: Flash news
Please follow and like us:
2021-12-29
ഡിജിറ്റൽ മാധ്യമങ്ങൾ ഭാഷയുടെ സ്വഭാവികമായ ഉപയോഗത്തെ ബാധിച്ചതായി സുഭാഷ് ചന്ദ്രൻ ; സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ്റെ മാഗസിൻ പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഭാഷയുടെ സ്വാഭാവികമായ ഉപയോഗത്തെ ബാധിക്കുന്നതായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. പുതിയ തലമുറയിൽ മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള ബന്ധം കുറയുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കോളേജ് യൂണിയൻ്റെ കോളേജ് മാഗസിൻ്റെ പ്രകാശനം ചെയ്ത്
എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ് ക്ലബ്ബിൻ്റെ ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരണ സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് വി
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; തിരിച്ചടവുകൾ മന്ദഗതിയിലാണെന്നും ഓഹരി മൂലധനം വരേണ്ടതുണ്ടെന്നും പൊതുയോഗത്തിലും ആവർത്തിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപക കൂട്ടായ്മ ഇരിങ്ങാലക്കുട : നിഷ്ക്രിയ ആസ്‌തികളുടെ വർധനവിനെ തുടർന്ന് ആർബിഐയുടെ നിയന്ത്രണത്തിൽ തുടരുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകാൻ കഴിയാതെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ബാങ്കിൻ്റെ 108- മത് വാർഷിക പൊതുയോഗത്തിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടികളിലാണ് വായ്പ
കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയും കേസ്സെടുത്തു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം യോഗത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, യൂത്ത് ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചായ നിറച്ച കെറ്റിൽ കൊണ്ട് തലയ്ക്ക്
Designed and developed by WWM