എല്ലാവർക്കും ഭവനം എന്നതാണ് സർക്കാർ ലക്ഷ്യം : സ്പീക്കർ എം ബി രാജേഷ്
എല്ലാവർക്കും ഭവനം എന്നതാണ് സർക്കാർ ലക്ഷ്യം : സ്പീക്കർ എം ബി രാജേഷ് ചാലക്കുടി: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. കൊരട്ടി ഗ്രാമപഞ്ചായത്തിലെ 37 ഇരട്ട വീടുകൾ ഒറ്റവീടാക്കൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്ത ഒരുപാട് പേർക്ക് സ്വന്തമായി ഒരു വീടൊരുക്കാൻ ലൈഫ് പദ്ധതിയിലൂടെ സാധിച്ചു. ഇനിയും ഭവനരഹിതർക്ക് വേണ്ട സഹായങ്ങൾ നൽകി വീടൊരുക്കാനുള്ളContinue Reading
കോവിഡ് ചികിൽസയിലായിരുന്ന പൊറത്തിശ്ശേരി പഞ്ചായത്ത് മുൻമെമ്പർ സുമതി ഗോപാലകൃഷ്ണൻ അന്തരിച്ചു.
കോവിഡ് ചികിൽസയിലായിരുന്ന പൊറത്തിശ്ശേരി പഞ്ചായത്ത് മുൻമെമ്പർ സുമതി ഗോപാലകൃഷ്ണൻ അന്തരിച്ചു. ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി പഞ്ചായത്ത് മുൻ മെമ്പറും സിപിഎം പൊറത്തിശ്ശേരി ബ്രാഞ്ച് അംഗവുമായ പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ സുമതി (58 വയസ്സ് ) അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറെക്കാലം അർബുദ ചികിൽസയിലുമായിരുന്നു.പൊറത്തിശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മഹിളാ അസോസിയേഷൻ ഏരിയContinue Reading
കാറളം പഞ്ചായത്തിൽ കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്; കാട്ടൂർ, വേളൂക്കര പഞ്ചായത്തുകളിലും ക്യാമ്പുകൾ തുടങ്ങി.
കാറളം പഞ്ചായത്തിൽ കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്; കാട്ടൂർ, വേളൂക്കര പഞ്ചായത്തുകളിലും ക്യാമ്പുകൾ തുടങ്ങി. ഇരിങ്ങാലക്കുട: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഡാമുകളിൽ നിന്നുള്ള അധികജലം എത്തി വീടുകളിൽ വെള്ളം കയറി തുടങ്ങിയതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാറളം പഞ്ചായത്തിൽ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്.താണിശ്ശേരി ഡോളേഴ്സ് എൽ പി സ്കൂളിൽ വാർഡ് 8 ൽ നിന്ന് രണ്ട് കുടുംബങ്ങളിലായി 10 പേരും കാറളം എൽപി സ്കൂളിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി 14 പേരുംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്; പൂമംഗലം, മുരിയാട്, കാറളം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്; പൂമംഗലം, മുരിയാട്, കാറളം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 6 ഉം വേളൂക്കരയിലും ആളൂരിലും 20 പേർ വീതവും മുരിയാട് 3 ഉം പടിയൂരിൽ 14 ഉം പൂമംഗലത്ത് 5 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. പൂമംഗലം,Continue Reading
കോവിഡ് ചട്ടലംഘനം; കാട്ടുങ്ങച്ചിറയിൽ പ്രവർത്തിക്കുന്ന പിടിആർ ഓഡിറ്റോറിയത്തിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്; തുടർനടപടികളിൽ നിന്ന് ഒഴിവാക്കാൻ രേഖകൾ ഹാജരാക്കാൻ വ്യാപാരഭവൻ അധികൃതർക്ക് നിർദ്ദേശം.
കോവിഡ് ചട്ടലംഘനം; കാട്ടുങ്ങച്ചിറയിൽ പ്രവർത്തിക്കുന്ന പിടിആർ ഓഡിറ്റോറിയത്തിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്; തുടർനടപടികളിൽ നിന്ന് ഒഴിവാക്കാൻ രേഖകൾ ഹാജരാക്കാൻ വ്യാപാരഭവൻ അധികൃതർക്ക് നിർദ്ദേശം. ഇരിങ്ങാലക്കുട :കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പരിപാടി നടത്തിയതിന് കാട്ടുങ്ങച്ചിറയിൽ പ്രവർത്തിക്കുന്ന പിടിആർ കല്യാണമണ്ഡപത്തിന് എതിരെ നടപടി .ഒക്ടോബർ 18 മുതൽ 31 വരെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറി ഉത്തരവായി. ഈ കാലയളവിൽ യാതൊരു പ്രവർത്തനങ്ങളും പാടില്ലെന്ന്Continue Reading
കയ്പമംഗലത്ത് ബാറിൽ വച്ച് യുവാവിനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കയ്പമംഗലത്ത് ബാറിൽ വച്ച് യുവാവിനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ കയ്പമംഗലം :കയ്പമംഗലത്ത് ബാറിൽ വെച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കാത്തിരുത്തി സ്വദേശി പുത്തിരിക്കാട്ടിൽ കണ്ണൻ എന്ന ജിനോദ് (36), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പണിക്കശേരി സഞ്ചു (23) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്.എൻ.ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി.സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9 മണിയോടെ മൂന്നുപീടികContinue Reading
ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുContinue Reading
കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാഭീഷണിയിൽ;നാനൂറ് എക്കറോളം പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിൽ കർഷകർ.
കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാഭീഷണിയിൽ;നാനൂറ് എക്കറോളം പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിൽ കർഷകർ. ഇരിങ്ങാലക്കുട: ദിവസങ്ങളായുള്ള മഴയും ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളത്തെയും തുടർന്ന് കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാ ഭീഷണിയിൽ. രണ്ട് കിലോമീറ്റർ വരുന്ന ബണ്ടിൻ്റെ അഞ്ഞൂറ് മീറ്ററോളം ദൂരം വെള്ളം കരകവിഞ്ഞ് ബണ്ട് എത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലാണ്. ബണ്ട് പൂർണ്ണമായും തകർന്നാൽ കാട്ടൂർ, മനവലശ്ശേരി വില്ലേജുകളിലായിട്ടുള്ള 400 എക്കറോളം പാടങ്ങൾ വെള്ളത്തിലാകും. ഇപ്പോൾContinue Reading
കൊരട്ടിയിൽ 37 ഇരട്ടവീടുകൾ ഒറ്റവീടുകളാവുന്നു ; നിർമ്മാണോദ്ഘാടനം നാളെ.
കൊരട്ടിയിൽ 37 ഇരട്ടവീടുകൾ ഒറ്റവീടുകളാവുന്നു ; നിർമ്മാണോദ്ഘാടനം നാളെ. ചാലക്കുടി: കൊരട്ടി പഞ്ചായത്തിൽ 37 ഇരട്ട ലക്ഷംവീടുകൾ ഒറ്റവീടുകളാവുന്നു. ആറ്റപ്പാടം, ഖന്നാനഗർ, തിരുമുടിക്കുന്ന്, മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ 37 ഇരട്ടവീടുകളാണ് ഒറ്റവീടുകളാവുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 19) വൈകുന്നേരം നാല് മണിക്ക് ആറ്റപാടത്തുവെച്ച് സ്പീക്കർ എം ബി രാജേഷ് നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിContinue Reading
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ കീഴിൽ സഹകരണ പരിശീലന കേന്ദ്രം;സഹകരണമേഖലയിൽ കടന്നു കൂടിയ തെറ്റായ ചില പ്രവണതകൾ ആശങ്കാജനകമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ കീഴിൽ സഹകരണ പരിശീലന കേന്ദ്രം;സഹകരണമേഖലയിൽ കടന്നു കൂടിയ തെറ്റായ ചില പ്രവണതകൾ ആശങ്കാജനകമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: പ്രാദേശിക സാമ്പത്തിക വികസനത്തിൻ്റെ സമാനതകളില്ലാത്ത മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളത്തിലെ സഹകരണ മേഖലയിൽ തെറ്റായ പ്രവണതകൾ കടന്ന് കൂടിയത് ആശങ്കാജനകമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുടയിൽ നിന്ന് തന്നെ ഉണ്ടായി എന്നത് വ്യസനപ്പിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനകീയപ്രസ്ഥാനങ്ങളെContinue Reading