തളിക്കുളം ഹാഷിദകൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതി കുറ്റക്കാരനെന്ന് കോടതി
തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസി (30) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ കണ്ടെത്തി 2022 ആഗസ്റ്റ് 20 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിൻ്റെ പേരിൽ രണ്ടാമത്തെ കുട്ടിയെContinue Reading

അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചിത്രം ” ഗേൾസ് വിൽ ബി ഗേൾസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ” ഗേൾസ് വിൽ ബി ഗേൾസ് ” നാളെ വൈകീട്ട് ആറിന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ സൺഡാൻസ് അന്തർദേശീയ ചലച്ചിത്രമേളയിൽ അംഗീകാരങ്ങൾ നേടിയ ഇൻഡോ – ഫ്രഞ്ച് നിർമ്മാണ സംരംഭമായ ” ഗേൾസ് വിൽ ബി ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഹിമാലയൻ ഹിൽ സ്റ്റേഷനിലെ ബോർഡിംഗ് സ്കൂളിലെ പ്ലസ് ടുContinue Reading
തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസി (30) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ കണ്ടെത്തി 2022 ആഗസ്റ്റ് 20 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിൻ്റെ പേരിൽ രണ്ടാമത്തെ കുട്ടിയെContinue Reading
മൂർക്കനാട് ഇരട്ടക്കൊലപാതകകേസ് ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ചാമക്കാല സ്വദേശി വൈഷ്ണവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി; നടപടി മൂർക്കനാട് കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ
മൂർക്കനാട് ഇരട്ടക്കൊലപാതകകേസ് ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ചാമക്കാല സ്വദേശി വൈഷ്ണവിനെ കാപ്പ ചുമത്തി തടങ്കിലാക്കി; നടപടി മൂർക്കനാട് കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട :കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷ്ണവിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. മൂര്‍ക്കനാട്ടെ ഇരട്ടക്കൊലപാതകം, നാല് വധശ്രമക്കേസ്സുകള്‍, കവര്‍ച്ച തുടങ്ങി പത്തോളം കേസ്സുകളില്‍ പ്രതിയാണ്. ഇരട്ടകൊലപാതക കേസ്സില്‍ ജാമ്യത്തിന്Continue Reading
ആനീസ് കൊലപാതകം; അന്വേഷണം സിബിഐക്ക് വിടണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ
ആനീസ് കൊലപാതകം; അന്വേഷണം സിബിഐ ക്ക് വിടണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട: ആനീസ് കൊലപാതക കേസിലെ പ്രതികളെ അഞ്ച് വർഷം പിന്നിട്ടിട്ടും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന അഞ്ച് വർഷം പൂർത്തിയായ ദിവസം കേരള കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 നവംബർ 14നാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽContinue Reading
തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭാ യോഗത്തിൽ വീണ്ടും വിമർശനം; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ – മാപ്രാണം റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് സ്വകാര്യ ബസ്സുകളും ഭാരവാഹനങ്ങളും സർവീസ് നടത്തുന്നതായും വിമർശനം
തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം; ക്രൈസ്റ്റ് കോളേജ് -മാപ്രാണം റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് ഭാരവാഹനങ്ങളും സ്വകാര്യബസ്സുകളും സർവീസ് നടത്തുന്നതായും വിമർശനം ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച അജണ്ടയിൽ ഉള്ള ചർച്ചയിലാണ് പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നത്. റോഡുകൾContinue Reading
പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ ആയോധനകലാപരിശീലകൻ അറസ്റ്റിൽ
പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ ആയോധനകലാ പരിശീലകൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ചാലക്കുടി പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പാലേക്കുടി വീട്ടിൽ ജേക്കബിനെ ( ബെന്നി 63) റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. കെ.സുമേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തു.വർഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാൾ ആയോധനകലാ പരിശീലനംContinue Reading
കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ
കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ ഇരിങ്ങാലക്കുട : കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കെഎസ് പാർക്ക് ആൻ്റ് ഇൻഫർമേഷൻ സെൻ്ററിൻ്റെ ശിശുദിനത്തോടനുബന്ധിച്ച് ബാലകലോൽസവം സംഘടിപ്പിക്കുന്നു. നവംബർ 12, 13 14 തീയതികളിലായി നടക്കുന്ന കലോൽസവ മൽസരങ്ങളിൽ 1500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് കെഎസ്ഇ എംഡി എം പി ജാക്സൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപനContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി / അമ്യത് എജൻസികളിൽ നിന്ന് ഗ്രാൻ്റ് ലഭിക്കില്ല; ബദൽ വഴികൾ തേടി നഗരസഭ; ഡിപിആർ തയ്യാറാക്കിയ എജൻസിക്ക് നഗരസഭ നല്കാനുള്ളത് ലക്ഷങ്ങൾ
ഇരിങ്ങാലക്കുട നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി / അമ്യത് എജൻസിയിൽ നിന്നും ഗ്രാൻ്റ് ലഭിക്കില്ല; ബദൽ വഴികൾ തേടി നഗരസഭ; ഡിപിആർ തയ്യാറാക്കിയ എജൻസിക്ക് നഗരസഭ നല്കാനുള്ളത് ലക്ഷങ്ങൾ ഇരിങ്ങാലക്കുട : ആധുനിക അറവുശാല നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അമൃത് പദ്ധതിയിൽ നിന്നുമുള്ള ഗ്രാൻ്റ് സാധ്യത മങ്ങിയതോടെ ഫണ്ട് കണ്ടെത്താനുള്ള ബദൽ വഴികൾ തേടി ഇരിങ്ങാലക്കുട നഗരസഭ. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഫാമിംഗ് ആൻ്റ് ഫുഡ്Continue Reading