ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന് 2 കോടി രൂപ: മന്ത്രി ഡോ ആർ ബിന്ദു;പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും.. ഇരിങ്ങാലക്കുട :ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാതല പ്രവേശനോത്സവ വേദിയിലാണ് മന്ത്രി തുക പ്രഖ്യാപിച്ചത്. സ്കൂളിലെContinue Reading

— Новая хорошая идея игры, скорее всего, будет быстро перенята другими разработчиками. Если у них есть поддержка от издателя, то силы окажутся на стороне игры, выпущенной c издателем. Издатель инвестирует в маркетинг, привлечет большую аудиторию в игру, превратив ее в хит. — Игра — это большой проект, разработка которого занимаетContinue Reading

— Новая хорошая идея игры, скорее всего, будет быстро перенята другими разработчиками. Если у них есть поддержка от издателя, то силы окажутся на стороне игры, выпущенной c издателем. Издатель инвестирует в маркетинг, привлечет большую аудиторию в игру, превратив ее в хит. — Игра — это большой проект, разработка которого занимаетContinue Reading

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ… കൊടകര: കൊടകരയിൽ ഓൺ ബോർഡ് എവിയേഷൻ എന്ന സ്ഥാപനം നടത്തി, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളുടെ കൈയിൽ നിന്ന് കോടികൾ തട്ടിയെടുത്ത് വർഷങ്ങളായി വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമായി മുങ്ങി നടന്നിരുന്ന തൃശൂർ പൂത്തോൾ പരിക്കുന്നത്ത് അബുദുൾ മുത്തലീബ് മകൻ ഷബിർ അലിയെ (39 വയസ്) കൊടകര പോലീസ് ഇൻസ്പെക്‌ടർ ജയേഷ് ബാലനുംContinue Reading

കഞ്ചാവ് കേസ്സിലെ പ്രതിയിൽ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി ഇരിങ്ങാലക്കുട: തൃശൂർ റൂറൽ എസ്.പി ഐശ്വകഞ്ചാവ്ര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ മുൻ കഞ്ചാവ് കേസിലെ പ്രതി മാള പുളിയിലക്കുന്നിൽ താമസിക്കുന്ന കോണത്തുക്കുന്ന് സ്വദേശി പണിക്കരുപറമ്പിൽ അഭിനാസിനെ (27 വയസ്സ്) നൂറു ഗ്രാമോളം കഞ്ചാവുമായി ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ് ,മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം അറസ്റ്റു ചെയ്തു. രണ്ടായിരത്തിContinue Reading

സംസ്ഥാനപാതയിൽ പുല്ലൂര്‍ ഉരിയച്ചിറക്ക് സമീപം അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാവിന് പരിക്ക്… ഇരിങ്ങാലക്കുട: സംസ്ഥാനപാതയിൽ പുല്ലൂര്‍ ഉരിയച്ചിറക്ക് സമീപം കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. കാർ ഓടിക്കുകയായിരുന്ന കല്ലേറ്റുംകര സ്വദേശി പുത്തനങ്ങാടി വീട്ടില്‍ സിന്റോ (34) വിന് പരിക്കേറ്റു. അപകടം സംഭവിച്ചയുടനെ ഇതുവഴി വന്ന മറ്റു യാത്രക്കാര്‍ സിന്റോയെ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍Continue Reading

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കുനേടി ഇരിങ്ങാലക്കുട സ്വദേശി അഖില്‍ വി. മേനോന്‍…. ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കുനേടി ഇരിങ്ങാലക്കുട സ്വദേശി അഖില്‍ വി. മേനോന്‍. പ്രവാസിയായിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര മണ്ണാത്തിക്കുളം റോഡില്‍ ഗോവിന്ദ് നിവാസില്‍ വിപിന്‍ മേനോന്റെയും ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപിക ബിന്ദുവിന്റെയും മകനാണ്. ഒന്നാം ക്ലാസു മുതല്‍ പ്ലസ്ടു വരെ നടവരമ്പ് ഭാരതീയ വിദ്യാഭവന്‍സിലും തുടര്‍ന്ന് കൊച്ചിയിലെ ദേശീയContinue Reading

കാറളം പഞ്ചായത്ത് മുൻ വൈസ് – പ്രസിഡണ്ട് എൻ ആർ കോച്ചൻ അന്തരിച്ചു..   ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മുൻ വൈസ് – പ്രസിഡണ്ടും സിപിഐ കാറളം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ കാറളം നുപ്ലി വീട്ടിൽ എൻ ആർ കോച്ചൻ അന്തരിച്ചു.86 വയസ്സായിരുന്നു.പരേതയായ കുഞ്ഞികാളിയാണ് ഭാര്യ. കാർത്ത്യായനി, ലത, അംബിക, ജില്ലാ പഞ്ചായത്ത് മുൻ വൈസ് – പ്രസിഡണ്ടും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം അസി. സെക്രട്ടറിയുമായ എൻ കെContinue Reading

വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ താത്കാലികമായി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടിക്കൊരുങ്ങി ഇരിങ്ങാലക്കുട നഗരസഭ;കരാറുകാരനു ഫണ്ട് ലഭ്യമാക്കുന്നതില്‍ നഗരസഭാ എന്‍ജിനീയര്‍ക്കു വീഴചയുണ്ടായെന്ന ആക്ഷേപവുമായി കൗണ്‍സിലര്‍മാര്‍   ഇരിങ്ങാലക്കുട: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പൊറത്തിശേരി വാതില്‍മാടം കോളനിയില്‍ നാലു കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ചേനത്തുവീട്ടില്‍ കാളിക്കുട്ടി, അറക്കവീട്ടില്‍ സുഹറ, എലുങ്ങല്‍ കൗസല്യ, പേടിക്കാട്ടുപറമ്പില്‍ ഗിരീഷ് എന്നിവരുടെ കുടുംബങ്ങളാണ് അപകടഭീഷണി നേരിടുന്നത്. വീടിന്റെ ശോചനീയാവസ്ഥContinue Reading

അതിമാരക ലഹരി മരുന്നുമായി കരൂപ്പടന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട:മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി 19 കാരൻ അറസ്റ്റിലായി. കരൂപ്പടന്ന സ്വദേശി വാഴയ്ക്കാമഠം വീട്ടിൽ അൻസിലിനെയാണ് (19 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ് ,ഇൻസ്പെക്ടർ സുധീരൻ എസ്.പി. എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന 80 മില്ലിഗ്രാം എം ഡി.എം.എContinue Reading