കാഴ്ചപരിമിതർ അക്ഷരങ്ങളുടെ ലോകത്തേക്ക്; ബ്രെയിലി സാക്ഷരതാ ക്ലാസ്സുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി
കാഴ്ചപരിമിതർ അക്ഷരങ്ങളുടെ ലോകത്തേക്ക്; ബ്രെയിലി സാക്ഷരത ക്ലാസ്സുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട : കാഴ്ച പരിമിതർ ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. ദീപ്തി ബ്രെയിലി സാക്ഷരത ക്ലാസുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി.നടവരമ്പ് ഗവ. ഹൈസ്‌കൂളിലെ ആദ്യ ക്ലാസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്‌തു. പഠിതാക്കൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. കാഴ്ചContinue Reading
സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിലും
സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിലും ഇരിങ്ങാലക്കുട : കേരള സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിലും. സർക്കാരിൻ്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി എം പി ഐ മീറ്റ്സ് ആൻ്റ് ബൈറ്റ്സ് എന്ന പേരിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ അനുശാസിച്ച് സംശുദ്ധമായ ഇറച്ചിയും ഇറച്ചി ഉൽപന്നങ്ങളും ശാസ്ത്രീയമായി സംസ്കരിച്ച് നൽകാനുള്ള 250 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇരിങ്ങാലക്കുട മാർക്കറ്റിൽContinue Reading
മെഗാ എറോബിക്സ് പ്രകടനവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ; നവംബർ 28 ന് നടക്കുന്ന പ്രകടനത്തിൽ അണിനിരക്കുന്നത് വിദ്യാർഥിനികൾ അടക്കം മൂവായിരത്തോളം പേർ
ഇരിങ്ങാലക്കുട : മെഗാ എറോബിക്സ് ഡാൻസ് പ്രകടനവുമായി സെൻ്റ് ജോസഫ്സ് കോളേജ്. പുതിയ തലമുറയിൽ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് വിദ്യാർഥിനികൾ , അധ്യാപക-അനധ്യാപകർ എന്നിവർ ചേർന്ന് മൂവായിരത്തോളം പേർ ചേർന്ന് മെഗാ പ്രകടനത്തിന് തയ്യാറെടുക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി പത്ര സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വികസന സംരംഭമായ ‘ ഫിറ്റ് ഫോർ ലൈഫ് ‘ ൻ്റെ ഭാഗമായി 2025 ജനുവരിContinue Reading
കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; പങ്കെടുക്കുന്നത് വിവിധ ജില്ലകളിൽ നിന്നായി 557 കളിക്കാർ
കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത് 557 കളിക്കാർ ഇരിങ്ങാലക്കുട : ചെസ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് പോൾ വളപ്പില 9 വയസ്സിന് താഴെയുള്ള ദേശീയ ചാമ്പ്യൻ ഡി. വി. വിജയേഷുമായി കരു നീക്കിക്കൊണ്ട്Continue Reading
ജില്ലാ എംപ്ലോയ്മെൻ്റ് എക്സേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; തൊഴിൽ ലഭിച്ചത് 128 പേർക്ക്
ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നിരാഹാരസമരം
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിരാഹാരസമരം ഇരിങ്ങാലക്കുട :നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ഏകദിന നിരാഹാര സമരം. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ നീണ്ടു നിന്ന സമരം ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതങ്ങൾ നഷ്ടപ്പെടുത്തുന്ന നഗരസഭാ ഭരണാധികാരികളുടെ ദുർഭരണം തുറന്നുകാട്ടാൻ മടിക്കുന്ന പ്രതിപക്ഷ എൽഡിഎഫ് – ബിContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ നവംബർ 23 ന് നഗരസഭ ഓഫീസിന് മുന്നിൽ ആം ആദ്മി പാർട്ടിയുടെ എകദിന നിരാഹാരസമരം ആദ്മി
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്ക് എതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് നഗരസഭ ഓഫീസിൽ മുന്നിൽ എകദിന നിരാഹാരസമരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ പരാജയങ്ങൾക്കും വികസന സ്തംഭനത്തിനുമെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് ഏകദിന നിരാഹാര സമരം. നഗരസഭ ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സമരമെന്ന് ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, മണ്ഡലംContinue Reading
ഇരുപതോളം അന്തർദേശീയ അംഗീകാരങ്ങൾ നേടിയ കനേഡിയൻ ഡോക്യുമെൻ്ററി ” ടു കിൽ എ ടൈഗർ ” നാളെ വൈകീട്ട് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
ഇരുപതോളം അന്തർദേശീയ അവാർഡുകൾ നേടിയ കനേഡിയൻ ഡോക്യുമെൻ്ററി ” ടു കിൽ എ ടൈഗർ ” നാളെ ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : ഇരുപതോളം അന്തർദേശീയ അവാർഡുകളും 96-മത് അക്കാദമി അവാർഡിനായുള്ള നോമിനേഷനും നേടിയ ഹിന്ദി ഭാഷയിലുള്ള കനേഡിയൻ ഡോക്യുമെൻ്ററി ചിത്രം ” ടു കിൽ എ ടൈഗർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. കൗമാരക്കാരിയായ മകൾ ബലാൽസംഗത്തിന് ഇരയായContinue Reading
രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽമേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഫിനാൻസ്, ഹെൽത്ത്, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി അമ്പതോളം സ്ഥാപനങ്ങൾ
രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽ മേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഹെൽത്ത്,എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ. ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സെൻ്റ് ജോസഫ്സ് കോളേജിലെ എച്ച്ആർഡി സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള നടത്തുന്നു. 23 ന് സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മേള ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading
പഴുവിൽ സിപിഐ ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
പഴുവിൽ സി.പി.ഐ പാർട്ടി ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ അന്തിക്കാട് : കുറുമ്പിലാവ് സി.പി.ഐ പാർട്ട് ഓഫീസ് തകർക്കുകയും പഴുവിലിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസ്സിൽ 11 അംഗ ക്രിമിനൽ സംഘത്തെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും പിടികൂടിയത്. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രക്കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പോലീസ് കേസ്സെടുത്തിരുന്നു. ഇതിലെContinue Reading