സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം ഡിസംബർ 18, 19, 20 തീയതികളിൽ; സംഘാടകസമിതി രൂപീകരിച്ചു
സിപിഎം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18, 19 , 20 തീയതികളിൽ ; സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട : 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18 , 19 , 20 തിയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. ഏരിയ തല സംഘാടക സമിതി രൂപീകരണ യോഗം ടൗൺ ഹാളിൽ സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിContinue Reading
ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികൾ ; അഭിപ്രായഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേല്ക്കൽ നീളുന്നു
ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികൾ ; അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയേല്ക്കൽ നീളുന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും പുതിയ സാരഥികൾ.ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്തിനും കാട്ടൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഷാറ്റോ കുരിയനും അറിയിപ്പ് നൽകിയിട്ടുണ്ട് ബൈജു കുറ്റിക്കാടൻ,Continue Reading
ടേബിൾ ടെന്നീസ് പെരുമയിൽ ക്രൈസ്റ്റ്; ക്രൈസ്റ ടെന്നീസ് അക്കാദമിയിൽ നിന്നും ദേശീയമൽസരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടത് മുപ്പതോളം താരങ്ങൾ
ടേബിൾ ടെന്നീസ് പെരുമയിൽ ക്രൈസ്റ്റ്; ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയിൽ നിന്നും ദേശീയ മൽസരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടത് മുപ്പതോളം താരങ്ങൾ ഇരിങ്ങാലക്കുട: അത്ലറ്റിക്സും ബാസ്ക്കറ്റ്ബോളും ഫുട്ബോളും ഉൾപ്പെടെ മുപ്പതോളം കായിക ഇനങ്ങളുടെ ഈറ്റില്ലമായ ക്രൈസ്റ്റ് കോളേജ് ടേബിൾ ടെന്നീസിലും മികവിൻ്റെ പാതയിൽ . ഒന്നരവർഷം മുൻപ് ആരംഭിച്ച ക്രൈസ്റ്റ് ഗോസിമ റേസേഴ്സ് ടേബിൾ ടെന്നീസ് അക്കാദമി ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 30Continue Reading
മെഡിസെപ്പ് പദ്ധതി ആവശ്യക്കാർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം
മെഡിസെപ്പ് പദ്ധതി ആവശ്യക്കാർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം ഇരിങ്ങാലക്കുട :മെഡിസിപ്പ് പദ്ധതി ആവശ്യക്കാർക്ക് മാത്രമായി നിജപ്പെടുത്തുകയും അല്ലാത്തവർക്ക് മെഡിക്കൽ അലവൻസ് നൽകുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം. ശമ്പള പരിഷ്കരണ കമ്മീഷനെ ഉടനെ നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഗമം ഹാളിൽ ചേർന്ന സമ്മേളനം കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനംContinue Reading
പോക്സോ കേസിൽ മദ്രസ അധ്യാപകന് 50 വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും
പോക്സോ കേസ്സിൽ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.അഴീക്കോട് മേനോൻ ബസാറിൽ പഴൂപറമ്പിൽ നാസിമുദ്ദീൻ (31) നെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി വി വിനിത ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും അല്ലാത്ത പക്ഷം എഴ് വർഷംContinue Reading
പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ഫിറ്റ് ഫോർ ലൈഫ് പദ്ധതിക്ക് തുടക്കമായി; മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക്
പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ഫിറ്റ് ഫോർ ലൈഫ് പദ്ധതികൾക്ക് തുടക്കമായി; മൂവായിരത്തോളം വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക് . ഇരിങ്ങാലക്കുട: മൂവായിരത്തോളം പെൺകുട്ടികൾ അണി നിരന്ന എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക്. പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ആരോഗ്യസംരക്ഷണ സംരംഭമായ ഫിറ്റ് ഫോർ ലൈഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ എയ്റോബിക്സ് പ്രകടനമാണ്Continue Reading
ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാ സംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹം ലക്ഷ്യമായി എറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു
ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ ലക്ഷ്യമായി മാറേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ സവിഷ്കാര 24 ‘ ഭിന്നശേഷി വിദ്യാർഥികളുടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാസംഗമത്തിന് തുടക്കമായി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലാസംഗമം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിContinue Reading
ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികൾ പ്രഖ്യാപിച്ച് ജെസിഐ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 30 ന്
ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികൾ പ്രഖ്യാപിച്ച് ജെസിഐ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 30 ന് ഇരിങ്ങാലക്കുട : ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികൾ പ്രഖ്യാപിച്ച് ജെസിഐ ഇരിങ്ങാലക്കുട യൂണിറ്റ്. തിരുവനന്തപുരം ആർസിസി യിലേക്ക് വീൽ ചെയർ വിതരണം, സിവിൽ സർവീസ് പരിശീലനത്തിന് സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, അവയവദാനക്യാമ്പ്,വനിത പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ പാർക്ക് നവീകരണം, നിർധനരായ ഇരുപത് കുടുംബങ്ങൾക്ക് മരുന്ന്Continue Reading
ക്രൈസ്റ്റ് കോളേജിൽ നവംബർ 28, 29 തീയതികളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗമം; പങ്കെടുക്കുന്നത് ആറ് ജില്ലകളിൽ നിന്നായി 1500 വിദ്യാർഥികൾ
ക്രൈസ്റ്റ് കോളേജിൽ നവംബർ 28 , 29 തീയതികളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാസംഗമം; പങ്കെടുക്കുന്നത് ആറ് ജില്ലകളിൽ നിന്നായി 1600 വിദ്യാർഥികൾ. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എട്ടാമത് സവിഷ്ക്കാര – കലാസംഗമം നവംബർ 28, 29 തീയതികളിൽ നടക്കും. 28 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading
കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയും വെള്ളാങ്ങല്ലൂർ ചാമക്കുന്ന് സ്വദേശിനിയുമായ വീട്ടമ്മ മരിച്ചു
കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയും വെള്ളാങ്ങല്ലൂർ ചാമക്കുന്ന് സ്വദേശിയുമായ വീട്ടമ്മ മരിച്ചു ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ചാമക്കുന്ന് പാലേരി വീട്ടിൽ ദിനേഷ് കുമാറിൻ്റെ ഭാര്യ ഷൈജ (44) ആണ് മരിച്ചത്. ബുധനാഴ്ച മൂന്നരയോടെ കോമ്പാറയിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് വരികയായിരുന്ന കാറിൽ ഷൈജ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചായിരുന്നുContinue Reading