തൃശ്ശൂർ റൗണ്ടിൽ പ്രവേശിക്കാതെ ശക്തൻ സ്റ്റാൻ്റിൽ സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം; പട്ടണത്തിലെ റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും വികസനസമിതി…
തൃശ്ശൂർ റൗണ്ടിൽ പ്രവേശിക്കാതെ ശക്തൻ സ്റ്റാൻ്റിൽ സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം; പട്ടണത്തിലെ റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും വികസനസമിതി… ഇരിങ്ങാലക്കുട: തൃശ്ശൂർ റൗണ്ടിൽ പ്രവേശിക്കാതെ മെട്രോ ആശുപത്രി വഴി ശക്തൻ സ്റ്റാൻ്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി. ലഗ്ഗേജുമായി കെഎസ്ആർടിസി യിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കടക്കം ഇത് മൂലം പ്രയാസങ്ങൾContinue Reading
ഇരിങ്ങാലക്കുട നഗരസഭ പരിധിക്ക് പുറത്തുള്ള സംഘടനകൾക്ക് ടൗൺ ഹാൾ സൗജന്യ നിരക്കിൽ നല്കേണ്ടതില്ലെന്ന് നഗരസഭ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗ് പദ്ധതി നടപ്പാക്കാനും തീരുമാനം…
ഇരിങ്ങാലക്കുട നഗരസഭ പരിധിക്ക് പുറത്തുള്ള സംഘടനകൾക്ക് ടൗൺ ഹാൾ സൗജന്യ നിരക്കിൽ നല്കേണ്ടതില്ലെന്ന് നഗരസഭ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗ് പദ്ധതി നടപ്പാക്കാനും തീരുമാനം… ഇരിങ്ങാലക്കുട: നഗരസഭ പരിധിക്ക് പുറത്തുള്ള സംഘടനകൾക്ക് ടൗൺ ഹാൾ സൗജന്യ നിരക്കിൽ നല്കേണ്ടതില്ലെന്ന് നഗരസഭ യോഗത്തിൽ തീരുമാനം. പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചമയം നാടകവേദി നാടകോൽസവം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നതായി സൗജന്യ നിരക്കിൽ നല്കണമെന്ന അപേക്ഷയിലാണ് തീരുമാനം.ഇതിനായി ഇത് സംബന്ധിച്ച ബൈലോയിൽ ആവശ്യമായContinue Reading
ഇരിങ്ങാലക്കുടയിൽ സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി ;പ്രവർത്തനങ്ങൾ സെന്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ…
ഇരിങ്ങാലക്കുടയിൽ സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി ;പ്രവർത്തനങ്ങൾ സെന്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ… ഇരിങ്ങാലക്കുട: സംഗമഗ്രാമമാധവന്റെ ലഗ്നപ്രകരണത്തിന്റെ താളിയോലകൾ പ്രകാശിതമായി. സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് ഇവ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് ഈ രേഖകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാരതത്തിൽ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ്Continue Reading
നാഷണൽ ഗെയിംസിൽ കേരളത്തിന് കരുത്തേകാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റും..
നാഷണൽ ഗെയിംസിൽ കേരളത്തിന് കരുത്തേകാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റും.. ഇരിങ്ങാലക്കുട: ഗുജറാത്തിൽ നടക്കുന്ന 36 -മത് നാഷണൽ ഗെയിംസിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമടക്കം പതിനാലുപേർ കേരളത്തിനായി ജേഴ്സിയണിയും. അത്ലറ്റിക്സ് വനിതാ വിഭാഗത്തിൽ സാന്ദ്ര ബാബു, മീരാ ഷിബു, ആരതി ആർ എന്നിവർ ഇപ്പോഴുള്ള വിദ്യാർത്ഥികളും ഏയ്ഞ്ചൽ പി ദേവസ്യ പൂർവ്വവിദ്യാർത്ഥിയുമാണ്. വോളിബോളിൽ ആൾ റൗണ്ടറായ അരുൺ സക്കറിയ, സോഫ്റ്റ് ടെന്നിസിൽ ആര്യ, വിസ്മയ, അക്ഷയ, സഞ്ജു എന്നിവരും നെറ്റ്ബോളിൽ പൂർവ്വവിദ്യാർത്ഥിContinue Reading
ലഹരി വിമുക്ത നവകേരളത്തിനായി കൈകോർത്ത് സൂപ്പർ താരം ടൊവിനോയും; ജീവിതത്തിൽ സന്തോഷവും സമാധാനവും ഉള്ളപ്പോൾ ലഹരി വസ്തുക്കളുടെ ആവശ്യമെന്തിന് എന്ന ചോദ്യമുയർത്തി പ്രിയതാരം…
ലഹരി വിമുക്ത നവകേരളത്തിനായി കൈകോർത്ത് സൂപ്പർ താരം ടൊവിനോയും; ജീവിതത്തിൽ സന്തോഷവും സമാധാനവും ഉള്ളപ്പോൾ ലഹരി വസ്തുക്കളുടെ ആവശ്യമെന്തിന് എന്ന ചോദ്യമുയർത്തി പ്രിയതാരം… ഇരിങ്ങാലക്കുട: ” നിങ്ങൾ എല്ലാവരും ഹാപ്പിയല്ലേ? എല്ലാവർക്കും സന്തോഷവും സമാധാനവുമില്ലേ?” യുവതലമുറയോടുള്ള ചോദ്യം സൂപ്പർതാരം ടൊവിനയുടേത്. ” അതേ ” എന്ന് ഹർഷാവരങ്ങളോടെ പുതിയ തലമുറയുടെ മറുപടി .” ജീവിതത്തിൽ സ്വാഭാവിക ലഹരി ഉള്ളപ്പോൾ പിന്നെ എന്തിനാണ് മറ്റ് ലഹരി വസ്തുക്കൾ ‘ എന്ന നടൻ്റെContinue Reading
ബസ് റൂട്ട് മാറ്റത്തിന് ആർടിഎ യുടെ അംഗീകാരം;കൊടുങ്ങല്ലൂർ -വെള്ളാങ്ങല്ലൂർ ഭാഗത്തെ ഗതാഗത നിയന്ത്രണം നാളെ മുതൽ…
ബസ് റൂട്ട് മാറ്റത്തിന് ആർടിഎ യുടെ അംഗീകാരം;കൊടുങ്ങല്ലൂർ -വെള്ളാങ്ങല്ലൂർ ഭാഗത്തെ ഗതാഗത നിയന്ത്രണം നാളെ മുതൽ… തൃശ്ശൂർ: കൊടുങ്ങല്ലൂർ – ഷൊർണൂർ പാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം നാളെ നിലവിൽ വരും. ഇതനുസരിച്ച് കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂർക്ക് നിലവിലുള്ള പാതയിലൂടെ ഒറ്റവരിയായി ഗതാഗതം അനുവദിക്കും.തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂർക്കുള്ള ബസുകൾക്ക് കോണത്തുകുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പൂവത്തുംകടവ് പാലം, എസ് എൻ പുരം വഴി കൊടുങ്ങല്ലൂർക്ക് ഗതാഗതം നടത്തണം.Continue Reading
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റിഡിന് അടുത്തുള്ള വർക്ക്ഷോപ്പിൻ്റെ പരിസരത്ത് നിന്നും ഇരുചക്രവാഹനം കവർന്ന പ്രതി അറസ്റ്റിൽ…
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റിഡിന് അടുത്തുള്ള വർക്ക്ഷോപ്പിൻ്റെ പരിസരത്ത് നിന്നും ഇരുചക്രവാഹനം കവർന്ന പ്രതി അറസ്റ്റിൽ… ഇരിങ്ങാലക്കുട: വർക്ക്ഷോപ്പ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം കവർന്ന പ്രതി പോലീസ് പിടിയിൽ.മരക്കാക്കര എടക്കുന്നി ചൂണ്ടയിൽ വീട്ടിൽ സോഡ ബാബു എന്ന ബാബുരാജ് (42 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നാല്പതോളം കേസുകളിലെ പ്രതിയായ ഇയാൾ വാഹന പരിശോധനക്കിടയിൽ കരുവന്നൂരിൽ വച്ചാണ് പിടിയിലായത്. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് അടുത്തുള്ളContinue Reading
hash How to work out my hardware’s hashrate power Bitcoin Stack Exchange
The main factor that determines what GPU you will be using and how many will you put together into a rig is the budget you are prepared to invest in a rig. When you know your budget, you can decide on the highest hash rate you can afford. Different GPUsContinue Reading
hash How to work out my hardware’s hashrate power Bitcoin Stack Exchange
The main factor that determines what GPU you will be using and how many will you put together into a rig is the budget you are prepared to invest in a rig. When you know your budget, you can decide on the highest hash rate you can afford. Different GPUsContinue Reading
കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പുല്ലുർ – ആനുരുളി സ്വദേശിയായ പോലീസ് ഡ്രൈവർ അറസ്റ്റിൽ…
കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പുല്ലുർ – ആനുരുളി സ്വദേശിയായ പോലീസ് ഡ്രൈവർ അറസ്റ്റിൽ… ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സിൽ വച്ച് കോളേജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസ് ഡ്രൈവർ അറസ്റ്റിൽ.പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ രതീഷ്മോൻ (38 വയസ്സ്) നെയാണ് സി ഐ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രാണത്ത് വച്ചായിരുന്നു പതിനേഴുകാരിയായ പെൺകുട്ടിക്ക്Continue Reading






















