വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻസഭ പ്രവർത്തകർ
വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ പ്രവർത്തകർ ഇരിങ്ങാലക്കുട : വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ . വയനാടിനെ സംരക്ഷിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ജില്ലാContinue Reading
കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷിനാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതിവഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു
കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷി നാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതി വഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു. ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആയിരത്തോളം എക്ടറിൽ കൃഷിനാശം . കാറളത്ത് 225 എക്ടറിലും കാട്ടൂരിൽ 10 എക്ടറിലും മുരിയാട് 360 എക്ടറിലും പൊറത്തിശ്ശേരിയിൽ 235 എക്ടറിലും ഇരിങ്ങാലക്കുടയിൽ 10 എക്ടറിലുമാണ് കൃഷി വെള്ളം കയറിയContinue Reading
പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു
പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു. ഇരിങ്ങാലക്കുട : പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു. സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിContinue Reading
ലയൺ ലേഡി ക്ലബിൻ്റെ ഹോളിഡേ ബസാർ ഡിസംബർ 7, 8 തീയതികളിൽ; പോസ്റ്റർ പ്രകാശനം ചെയ്തു
ലയൺ ലേഡി ക്ലബിൻ്റെ ഹോളിഡേ ബസാർ ഡിസംബർ 7, 8 തീയതികളിൽ; പോസ്റ്റർ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട : ഡിസംബർ 7, 8 തീയതികളിലായി ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലയൺസ് ഹാളിൽ സംഘടിപ്പിക്കുന്ന ” ഹോളിഡേ ബസാർ 2024 ” ൻ്റെ പോസ്റ്റർ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പ്രകാശനം ചെയ്തു. എക്സിബിഷൻ്റെ ഉദ്ഘാടനം ഡിസംബർ 7 ന് രാവിലെ 9 ന് ലയൺസ് മുൻContinue Reading
ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡുകൾ കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളിനും സിസ്റ്റർ കാന്തിക്കും ജൂറി അവാർഡ് ഫാ ജോൺസൻ അന്തിക്കാടിനും
ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡുകൾ കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളിനും സിസ്റ്റർ കാന്തിക്കും ജൂറി അവാർഡ് ഫാ ജോൺസൻ അന്തിക്കാടിനും ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡിന് കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളും ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ സിസ്റ്റർ കാന്തിയും സ്പെഷ്യൽ ജൂറി അവാർഡിന് തൃശ്ശൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ ഫാ ജോൺസൻContinue Reading
29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള; വിളംബരടൂറിംഗ് ടാക്കീസിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ ചലച്ചിത്രമേളകൾക്ക് നിർണ്ണായക പങ്കെന്നും എല്ലാ ക്യാംപസുകളിലും സജീവമായ ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു
29 – മത് കേരള രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ ചലച്ചിത്രമേളകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്നും എല്ലാ ക്യാംപസുകളിലും ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട : മലയാള നാടിൻ്റെ അഭിമാനങ്ങളിൽ ഒന്നാണ് എല്ലാം വർഷവും മികവുറ്റ രീതിയിൽ സംഘടിക്കപ്പെടുന്ന രാജ്യാന്തര ചലച്ചിത്രമേളയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഡിസംബർ 13 മുതൽContinue Reading
ഒൻപത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ 61 കാരന് 26 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും
ഒൻപത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ 61 കാരന് 26 വർഷം കഠിന തടവും 1 , 50, 000 രൂപ പിഴയും ഇരിങ്ങാലക്കുട : ഒൻപത് വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ചെങ്ങാലൂർ മൂക്കുപറമ്പിൽ ഹരിദാസിനെ ( 61) ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ 26 വർഷം കഠിന തടവിനും 1,50, 000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. 2013Continue Reading
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഡിസംബർ 03) അവധി
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി തൃശ്ശൂര്‍ : തൃശ്ശൂർ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍Continue Reading
ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ മാർതോമാ തീർത്ഥാടനം
ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ മാർതോമാ തീർത്ഥാടനം ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഭാരത അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവര്‍ഷാചരണവും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര. കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തു വിശ്വാസം സുവിശേഷത്മകമായ ധീരതയോടെ പ്രാഘോഷിക്കാൻ തയ്യാറാവണം എന്ന് മാര്‍Continue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷികപദ്ധതി ഭേദഗതി; പ്രതിപക്ഷ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; നഗരസഭതല കേരളോൽസവമൽസരങ്ങൾ ഡിസംബർ ഒന്ന് മുതൽ
നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; നഗരസഭതല കേരളോൽസവം ഡിസംബർ ഒന്ന് മുതൽ ഇരിങ്ങാലക്കുട : 2024- 25 വാർഷിക പദ്ധതി ഭേദഗതിയിൽ പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം. ടൈഡ് ഫണ്ടായി ലഭിച്ച 1.26 കോടി രൂപ 41 വാർഡുകളിലേക്ക് തുല്യമായി വിഭജിച്ച് നൽകാനും ബൈപ്പാസ് – ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണത്തിനായി മാറ്റി വച്ച 50 ലക്ഷം രൂപ 10 ലക്ഷമായിContinue Reading