കരുവന്നൂർ തട്ടിപ്പ്;കുറ്റക്കാർ പാർട്ടി നേത്യത്വം തന്നെയാണെന്നും ജില്ലാ നേത്യത്വത്തിന് തട്ടിപ്പിൽ പങ്കുണ്ടെന്നും സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് പാർട്ടിയും ഭരണക്കാരും തന്നെയാണെന്നും ആർഎംപി നേതാവ് കെ കെ രമ എംഎൽഎ; നാലര ലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിന് നല്കിയിരിന്നുവെന്ന മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്നും വിമർശനം…
കരുവന്നൂർ തട്ടിപ്പ്;കുറ്റക്കാർ പാർട്ടി നേത്യത്വം തന്നെയാണെന്നും ജില്ലാ നേത്യത്വത്തിന് തട്ടിപ്പിൽ പങ്കുണ്ടെന്നും സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് പാർട്ടിയും ഭരണക്കാരും തന്നെയാണെന്നും ആർഎംപി നേതാവ് കെ കെ രമ എംഎൽഎ; നാലര ലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിന് നല്കിയിരിന്നുവെന്ന മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്നും വിമർശനം… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിൽ കുറ്റക്കാർ പാർട്ടി നേത്യത്വം തന്നെയാണെന്നും സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് പാർട്ടിയും ഭരണക്കാരും തന്നെയെന്നും തട്ടിപ്പിൽ പാർട്ടിയുടെ ജില്ലാ നേതൃത്വവുംContinue Reading
ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട്…
ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട്… തൃശ്ശൂർ:ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്Continue Reading
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഇന്നും അവധി…
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഇന്നും അവധി… തൃശ്ശൂർ:അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.Continue Reading
മാടായിക്കോണത്ത് 91 വയസുകാരിയുടെ മാല കവര്‍ന്നു ; പരിക്കേറ്റ വ്യദ്ധ ചികിൽസയിൽ…
മാടായിക്കോണത്ത് 91 വയസുകാരിയുടെ മാല കവര്‍ന്നു ; പരിക്കേറ്റ വ്യദ്ധ ചികിൽസയിൽ… ഇരിങ്ങാലക്കുട: 91 വയസു പ്രായമുള്ള വൃദ്ധയായ സ്ത്രീയുടെ മാല കവര്‍ന്നു. മാടായിക്കോണം അച്ചുതന്‍ നായര്‍മൂല ജംഗ്ഷനു സമീപം താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ സുഭദ്രയുടെ മാലയാണ് കവര്‍ന്നത്. വൈകീട്ട് വീടിനു മുന്നില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഈ സമയം 40 വയസ് തോന്നിക്കുന്ന ഒരാള്‍ ബൈക്കില്‍ വരുകയും മകന്റെ സുഹൃത്താണെന്നും മകന്‍ പറഞ്ഞിട്ടാണ് വരുന്നതെന്നും പറഞ്ഞാണ് വീട്ടിലേക്കു വന്നത്. ബൈക്ക്Continue Reading
മഴക്കെടുതികൾ തുടരുന്നു; മുകുന്ദപുരം താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 75 പേർ; തലയിണക്കുന്നിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് കേട്പാടുകൾ; പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിൽ വീട്ടുകിണറുകൾ ഇടിഞ്ഞു, ആളൂർ പഞ്ഞപ്പിള്ളിയിൽ തുടർച്ചയായ മഴയിൽ വീട് പൂർണ്ണമായും തകർന്നു…
മഴക്കെടുതികൾ തുടരുന്നു; മുകുന്ദപുരം താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 75 പേർ; തലയിണക്കുന്നിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് കേട്പാടുകൾ; പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിൽ വീട്ടുകിണറുകൾ ഇടിഞ്ഞു, ആളൂർ പഞ്ഞപ്പിള്ളിയിൽ തുടർച്ചയായ മഴയിൽ വീട് പൂർണ്ണമായും തകർന്നു… ഇരിങ്ങാലക്കുട: കനത്ത മഴയെ തുടർന്ന് മുകുന്ദപുരം താലൂക്കിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയിരിക്കുന്നത് 75 പേർ. കാറളം, വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്.മഴയുടെ തീവ്രത കുറഞ്ഞതിനെContinue Reading
ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങൾക്കും നാളെ അവധി..
ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങൾക്കും നാളെ അവധി.. തൃശ്ശൂർ:കനത്ത മഴ തുടരുന്ന ചാലക്കുടി താലൂക്കിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന്Continue Reading
കൊടുങ്ങല്ലൂർ അഞ്ചപ്പാലം മേഖല കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തുന്ന സംഘം പിടിയിൽ;അരലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
കൊടുങ്ങല്ലൂർ അഞ്ചപ്പാലം മേഖല കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തുന്ന സംഘം പിടിയിൽ;അരലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മേത്തലയിൽ നിന്നും പണം വെച്ച് ചീട്ട് കളിക്കുന്ന സംഘത്തെയാണ് പിടികൂടിയത്.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ അജിത് കുമാർ ,കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ്Continue Reading
കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആഗസ്റ്റ് 6 ന് ആദരിക്കുന്നു; പ്രതിപക്ഷനേതാവ് വി ഡി സതീശൻ മെറിറ്റ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യും…
കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആഗസ്റ്റ് 6 ന് ആദരിക്കുന്നു; പ്രതിപക്ഷനേതാവ് വി ഡി സതീശൻ മെറിറ്റ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട: കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്നു. ആഗസ്റ്റ് 6 ന് രാവിലെ 9 ന് ടൗൺ ഹാളിൽContinue Reading
ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ ഇല്ലം നിറ…
ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ ഇല്ലം നിറ… ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലും കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലും ഇല്ലം നിറ ചടങ്ങുകൾ. കനത്തമഴയിലായിരുന്നു ഇരുക്ഷേത്രങ്ങളിലും ഇല്ലംനിറ നടന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ചൊവ്വാഴ്ച കൊയ്‌തെടുത്ത നെല്‍കതിരുകള്‍ പൂജിച്ച ശേഷം ബുധനാഴ്ച രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് നെല്‍ക്കതിര്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. അതിനുശേഷം നെല്‍ക്കതിര്‍ തലയിലേറ്റിContinue Reading
തൃശ്ശൂർ ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു..
തൃശ്ശൂർ ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു.. തൃശ്ശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.തൃശ്ശൂർ അടക്കം എഴ് ജില്ലകളിലെ റെഡ് അലർട്ടാണ് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചിരിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലവിൽ ഉള്ളത്.Continue Reading