ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം 1.79 കോടി രൂപ ചിലവിൽ …
ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം 1.79 കോടി രൂപ ചിലവിൽ … ഇരിങ്ങാലക്കുട: ലോകം ഉറ്റുനോക്കുന്ന വിധത്തിൽ പ്രത്യാശയുടെ കേന്ദ്രമായി കേരളത്തിന്റെ ആരോഗ്യമേഖലയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആനന്ദപുരം സാമൂഹികContinue Reading
കാട്ടൂർ ബൈപ്പാസ് റോഡ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിന്റെ അംഗീകാരം.
കാട്ടൂർ ബൈപ്പാസ് റോഡ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിന്റെ അംഗീകാരം. ഇരിങ്ങാലക്കുട: കാട്ടൂർ ബൈപ്പാസ് റോഡ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം. ഹിൽ പാർക്ക് പ്ലാന്റിൽ എംസി എഫ് നിർമ്മാണം, താലൂക്ക് ആശുപത്രി യാർഡിൽ ടൈൽ വിരിക്കൽ തുടങ്ങിയ പ്രവ്യത്തികളാണ് പട്ടികയിലുള്ളത്. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കരാർ പുതുക്കിContinue Reading
പിന്നോക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക പ്രഥമ പരിഗണന: മന്ത്രി ആർ ബിന്ദു ; കാറളം നന്തി ഐ എച്ച്ഡിപി കോളനിയിൽ വികസനപദ്ധതികൾ പൂർത്തിയായി …
പിന്നോക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക പ്രഥമ പരിഗണന: മന്ത്രി ആർ ബിന്ദു ; കാറളം നന്തി ഐ എച്ച്ഡിപി കോളനിയിൽ വികസനപദ്ധതികൾ പൂർത്തിയായി … ഇരിങ്ങാലക്കുട: പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേയ്ക്കും നേതൃനിരയിലേയ്ക്കും കൊണ്ടുവരിക എന്നത് പ്രഥമ പരിഗണന നൽകേണ്ട വിഷയമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങളുടെ ആവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നുംContinue Reading
കയ്പമംഗലത്ത് എംഡിഎംഎ യുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ …
കയ്പമംഗലത്ത് എംഡിഎംഎ യുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ … കയ്പമംഗലം : കയ്പമംഗലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ ത്യശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചെന്ത്രാപ്പിന്നി എറെക്കാട്ടുപുരക്കൽ ജിനേഷ് (31) , കയ്പമംഗലം തോട്ടുങ്ങൽ വിഷ്ണു ( 25 ) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ ജുനൈദിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്നും 15.2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തീരദേശത്തെ മൽസ്യബന്ധനതൊഴിലാളികൾക്കുംContinue Reading
അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ രണ്ടാം ഘട്ട നടപടികളിലേക്ക് ഇരിങ്ങാലക്കുട നഗരസഭ; ഗുണഭോക്താക്കൾക്കായി മൂന്നു വർഷത്തേക്ക് നടപ്പിലാക്കുന്നത് 94 ലക്ഷം രൂപയുടെ പദ്ധതികൾ ….
അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ രണ്ടാം ഘട്ട നടപടികളിലേക്ക് ഇരിങ്ങാലക്കുട നഗരസഭ; ഗുണഭോക്താക്കൾക്കായി മൂന്നു വർഷത്തേക്ക് നടപ്പിലാക്കുന്നത് 94 ലക്ഷം രൂപയുടെ പദ്ധതികൾ …. ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കാനുളള സർക്കാർ ലക്ഷ്യം മുൻനിറുത്തിള്ള അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ നടത്തിപ്പിലേക്ക് ഇരിങ്ങാലക്കുട നഗരസഭ. വിപുലമായ സർവേകളുടെ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്നായി 197 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത് . സ്വന്തമായി വരുമാനം ഇല്ലാത്തവരും ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരും പരസഹായം ആവശ്യമുള്ളContinue Reading
അപൂർവ ശേഖരവുമായി ക്രൈസ്റ്റ് കോളജിൽ ഭൗമചരിത്ര മ്യൂസിയം ; മ്യൂസിയത്തിൽ അഞ്ഞൂലധികം ശിലകളും ഫോസിലുകളും …
അപൂർവ ശേഖരവുമായി ക്രൈസ്റ്റ് കോളജിൽ ഭൗമചരിത്ര മ്യൂസിയം ; മ്യൂസിയത്തിൽ അഞ്ഞൂലധികം ശിലകളും ഫോസിലുകളും … ഇരിങ്ങാലക്കുട :ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ ജിയോളജി മ്യൂസിയവും ക്യാമ്പസിലെ ജൈവവൈവിധ്യങ്ങളുടെ ഡേറ്റാബേസ് ആയ ക്യാമ്പ് ജിസ്സും (CAMP-GIS) വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നുകൊടുത്തു. കേന്ദ്ര ഊർജ സഹമന്ത്രി ഭഗവന്ത് ഖുബയാണ് ഉദ്ഘാടനം നിർവഹിച്ചത്. ക്രൈസ്റ്റ് കലാലയത്തിൽ ചാവറ ബ്ലോക്കിലാണ് നാച്ചുറൽ ജിയോളജി മ്യൂസിയം സ്ഥിതിചെയ്യുന്നത്. അഞ്ഞൂറിലധികം ശിലകളും ധാതുക്കളും ഫോസിലുകളും മൂല്യങ്ങളും കൊണ്ട്Continue Reading
കാട്ടൂർ കരാഞ്ചിറയിൽ മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിൽ ….
കാട്ടൂർ കരാഞ്ചിറയിൽ മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിൽ …. ഇരിങ്ങാലക്കുട: കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മെമ്മോറിയൽ ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ . ആലപ്പാട് ഇരട്ടപ്പാലം മഠത്തിൽ വീട്ടിൽ ലിതിൻ ( 24 ), കരാഞ്ചിറ കവലക്കാട്ട് വീട്ടിൽ ഫിന്റോ ( 35 ),കരാഞ്ചിറ ചിറ്റിലപ്പിള്ളി വീട്ടിൽ അലെന്റ (22)Continue Reading
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ചരിത്രസെമിനാർ സപ്ലിമെന്‍റ് പ്രകാശനം ചെയ്തു; സെമിനാർ നവംബർ 5, 6 തീയതികളിൽ ..
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ചരിത്രസെമിനാർ സപ്ലിമെന്‍റ് പ്രകാശനം ചെയ്തു; സെമിനാർ നവംബർ 5, 6 തീയതികളിൽ .. ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നവംബർ 5, 6 തീയതികളിലായി നടക്കുന്ന ചരിത്രസെമിനാർ -ചരിത്ര ക്വിസ് സപ്ലിമെന്‍റ് സെന്‍റ് ജോസഫ്സ് കോളേജ് സ്ക്രിപ്റ്റ് ഗാർഡനില്‍ വച്ച് ഡോ.ടി.കെ.നാരായണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.എലൈസയ്ക്ക് നല്‍കി പ്രകാശനം നിർവഹിച്ചു. പ്രൊഫ.സാവിത്രിലക്‌ഷണന്‍ അദ്ധ്യക്ഷത വഹിച്ചContinue Reading
കൊരട്ടി ചിറങ്ങരയിൽ മാരകമായ എംഡിഎംഎ യുമായി കമിതാക്കൾ പിടിയിൽ …
കൊരട്ടി ചിറങ്ങരയിൽ മാരകമായ എംഡിഎംഎ യുമായി കമിതാക്കൾ പിടിയിൽ … ചാലക്കുടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറങ്ങരയിൽ വാഹനപരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃശ്ശൂർ കുന്നമംഗലം കുറുക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ ( 23 ) , വടക്കുഞ്ചേരി പൊന്മല മേല്പുരക്കൽ വീട്ടിൽ പവിത്ര ( 25 )എന്നിവരെ തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും കൊരട്ടി പോലീസും മാരകമായ എംഡിഎംഎ സഹിതം പിടികൂടിയത്. തൃശ്ശൂർContinue Reading
സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും…
സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും… ഇരിങ്ങാലക്കുട: പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 29 വരെ ടൗൺ ഹാളിൽ നടത്തുന്ന സംസ്ഥാന പ്രൊഫണൽ നാടകമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാടക വേദിയുടെ 25 -മത് വാർഷികാഘോഷങ്ങളും നാടകമേളയും 24 ന് വൈകീട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. അഞ്ച് പ്രൊഫഷണൽ നാടകങ്ങൾ അടക്കം പതിനൊന്ന്Continue Reading