വർണ്ണക്കുട: നൃത്ത സംഗീത വേദിയിൽ കലാകാരൻമാർക്ക് ആദരം..
വർണ്ണക്കുട: നൃത്ത സംഗീത വേദിയിൽ കലാകാരൻമാർക്ക് ആദരം.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ യിൽ നടന്ന സാംസ്കാരിക സമ്മേളനവും ആദരവും തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഹു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ വി.ആർ.സുനിൽ കുമാർ, എൻ. കെ.അക്ബർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെContinue Reading
ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ കർഷക ചന്തകളുമായി വിഎഫ്പിസികെ യും; ജില്ലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട ഉൾപ്പെടെ പതിനാറ് കേന്ദ്രങ്ങളിൽ..
ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ കർഷക ചന്തകളുമായി വിഎഫ്പിസികെ യും; ജില്ലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട ഉൾപ്പെടെ പതിനാറ് കേന്ദ്രങ്ങളിൽ.. ഇരിങ്ങാലക്കുട: ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻകൗൺസിലും.വിഎഫ്പിസികെ യുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ പതിനാറ് കർഷക ചന്തകളാണ് സെപ്റ്റംബർ 7 വരെ പ്രവർത്തിക്കുന്നത്.കർഷകരിൽ നിന്നും നാടൻ പച്ചക്കറികൾ സംഭരിച്ചു പൊതുവിപണിയേക്കാൾ 30%വിലക്കുറവിൽ ഓണം വിപണികളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.. മറുനാടൻ പച്ചക്കറികളും ശീതകാലപച്ചക്കറികളും ഹോർട്ടികോർപ്പ് മുഖേന സംഭരിക്കും.രാവിലെ 9Continue Reading
“അമ്മയ്ക്കൊരു ഓണപ്പുടവ” പദ്ധതിയുമായി ബിജെപി പ്രവർത്തകർ; മൂർക്കനാട് മേഖലയിൽ ഇരുനൂറോളം ഓണപ്പുടവകൾ വിതരണം ചെയ്തു..
“അമ്മയ്ക്കൊരു ഓണപ്പുടവ” പദ്ധതിയുമായി ബിജെപി പ്രവർത്തകർ; മൂർക്കനാട് മേഖലയിൽ ഇരുനൂറോളം ഓണപ്പുടവകൾ വിതരണം ചെയ്തു.. ഇരിങ്ങാലക്കുട: ഓണാഘോഷങ്ങളുടെ ഭാഗമായി മൂർക്കനാട് മേഖലയിൽ 41, 1 വാർഡുകളിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരുനൂറോളം അമ്മമാർക്ക് ഓണപ്പുടവകൾ വിതരണം ചെയ്തു. പാരിഷ് ഹാളിൽ നടന്ന പരിപാടി നടൻ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരെ പരിപാടിയിൽ ആദരിച്ചു. വാർഡ് കൗൺസിലർ മായ അജയൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡണ്ട്Continue Reading
അഗ്നിശർമ്മൻ നമ്പൂതിരി അന്തരിച്ചു..
അഗ്നിശർമ്മൻ നമ്പൂതിരി അന്തരിച്ചു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെ ആർ തമ്പാൻ റോഡിൽ അയിനിപ്പിള്ളി മനയ്ക്കൽ അഗ്നിശർമ്മൻ നമ്പൂതിരി(89 വയസ്സ്) അന്തരിച്ചു. ഭാര്യ : പരേതയായ സാവിത്രി അന്തർജ്ജനമാണ് ഭാര്യ. മകൾ : ജ്യോതി അഗ്നിശർമ്മൻ, മരുമകൻ : വിജയൻ കപ്പിയൂർ, ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് മുൻ പ്രസിഡൻ്റ്, ജയവിജയ കുറീസ് ആൻഡ് ട്രേഡ്സ് ചെയർമാൻ,ശ്രീ സംഗമം ട്രസ്റ്റ് ചെയർമാൻ,യോഗക്ഷേമസഭയുടെ തൃശൂർ ജില്ല മുൻ ട്രഷറർ,Continue Reading
കഞ്ചാവ് ചെടികൾ വളർത്തിയ ആനന്ദപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ…
കഞ്ചാവ് ചെടികൾ വളർത്തിയ ആനന്ദപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട:ആനന്ദപുരം കൊടിയൻ കുന്നിൽ വീടിനോട് ചേർന്ന പറമ്പിൽ ആറ് കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിക്കുകയായിരുന്ന ആനന്ദപുരം കൊടിയൻകുന്നിലെ തെക്കേക്കര വീട്ടിൽ ഭാസ്കരൻ മകൻ പ്രസാദിനെ (38 വയസ്) ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ അനീഷ്.കെ.എ അറസ്റ്റ് ചെയ്തു. ഉദ്ദേശം ഒന്നര മാസത്തെ വളർച്ചയുള്ള ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടി വളർത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. അസി.Continue Reading
തൃപ്രയാർ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി; വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന നഗരസഭ പരിധിയിലെ അറവുശാലയെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം…
തൃപ്രയാർ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി; വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന നഗരസഭ പരിധിയിലെ അറവുശാലയെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം… ഇരിങ്ങാലക്കുട: തൃപ്രയാർ, കാട്ടൂർ, മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാ ചുറ്റാതെ സ്വകാര്യ ബസ്സ് സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം പരിഹരിക്കാൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും ഓണത്തിന് ശേഷം കമ്മിറ്റി യോഗംContinue Reading
പുല്ലുർ ഊരകത്ത് വയോധികനെ വീട് കയറി ആക്രമിച്ചതായി പരാതി..
പുല്ലുർ ഊരകത്ത് വയോധികനെ വീട് കയറി ആക്രമിച്ചതായി പരാതി.. ഇരിങ്ങാലക്കുട: വയോധികനെ വീട് കയറി അക്രമിച്ചതായി പരാതി. പുല്ലൂർ ഊരകം പാറമേക്കാട്ടിൽ കുട്ടൻ മകൻ ഭാസ്കരൻ (80 വയസ്സ് ) ആണ് മർദ്ദനമേറ്റത്.മർദ്ദനമേറ്റ ഭാസ്കരനെ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. തറവാട്ട് വീടിൻ്റെ അടുത്ത് തർക്കത്തിലുള്ള വീട്ടിൽ നിന്ന് സാധനങ്ങൾ കൊണ്ട് പോകുന്നത് ചോദ്യം ചെയ്ത തന്നെ കണ്ടാൽ അറിയാവുന്ന വിഷ്ണു എന്നയാളും മറ്റ്Continue Reading
വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും…
വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ യിൽ നടന്ന സമാദരണ സമ്മേളനം മുതിർന്ന ക്ലാസ്സിക്കൽ കലാകാരൻമാർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ കെ.കെ.രാമചന്ദ്രൻ, ഇ.ടി. ടൈസൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു. തൃശൂർ ജില്ല കളക്ടർ ഹരിത.വി.കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരുംContinue Reading
പുലിക്കളിയും കുമ്മാട്ടിയും ഘോഷയാത്രയുമായി ഷിൽവറി റിക്രിയേഷൻ ക്ലബിൻ്റെ ഓണാഘോഷം…
പുലിക്കളിയും കുമ്മാട്ടിയും ഘോഷയാത്രയുമായി ഷിൽവറി റിക്രിയേഷൻ ക്ലബിൻ്റെ ഓണാഘോഷം… ഇരിങ്ങാലക്കുട: പുലിക്കളിയും കുമ്മാട്ടിയും കഥകളിയും തിറയും കൈകൊട്ടിക്കളിയും തിരുവാതിരക്കളിയും അടക്കമുള്ള പരിപാടികളോടെയുള്ള ഘോഷയാത്രയോടെ ഷിൽവറി റിക്രിയേഷൻ ക്ലബിൻ്റെ ഓണാഘോഷം. ക്ലബിൻ്റെ നാലാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 5 ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് രക്ഷാധികാരി കെ ജി അനിൽകുമാർ, പ്രസിഡണ്ട് ബേബി ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൻ്റെ മുന്നോടിയായി ക്ലബ്Continue Reading
വർണ്ണക്കുടയുടെ വേദിയിൽ ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം…
വർണ്ണക്കുടയുടെ വേദിയിൽ ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം… ഇരിങ്ങാലക്കുട: ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല തലത്തിൽ നടക്കുന്ന പരിപാടിയായ വർണ്ണക്കുടയിൽ മലയാളികളുടെ ഭാവഗായകനും ഇരിങ്ങാലക്കുടയുടെ പ്രിയപുത്രനുമായ പി.ജയചന്ദ്രന് സ്നേഹാദരം. ആലാപനസിദ്ധിയുടെയും നാദസൗന്ദര്യത്തിന്റെയും ഗന്ധർവ്വനെ, പാട്ടുകളുടെ രാജകുമാരനെ, ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനോടൊപ്പം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ജയചന്ദ്രനെ പൊന്നാടയണിയിച്ചു. പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഐസിഎൽ ഫിൻകോർപ്പ് എംഡിContinue Reading