മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്ന യുവാക്കൾ ഇരിങ്ങാലക്കുട , ആളൂർ പോലീസിന്റെ പിടിയിൽ .. ഇരിങ്ങാലക്കുട : ഹാഷിഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18 വയസ്സ്), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20 വയസ്സ്) ,കോട്ടയം കടുത്തുരുത്തി സ്വദേശി ആൽബി (19 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ് പി.ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി.സിബിൻ, അനീഷ് കരീംContinue Reading

വിട പറഞ്ഞ മാധ്യമ പ്രവർത്തകന്റെ ഓർമ്മകളിൽ സഹപ്രവർത്തകർ ; മാധ്യമ പ്രവർത്തനത്തോടൊപ്പം നാടിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സാന്നിധ്യം തെളിയിച്ച വ്യക്തിയായിരുന്നു ഹരി ഇരിങ്ങാലക്കുടയെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ … ഇരിങ്ങാലക്കുട : മാധ്യമപ്രവർത്തനത്തോപ്പം നാടിന്റെ സാമൂഹ്യ- സാംസ്കാരികരംഗത്തും സ്വന്തം സാന്നിധ്യം തെളിയിച്ച വ്യക്തിയായിരുന്നു വിട പറഞ്ഞ ഹരി ഇരിങ്ങാലക്കുടയെന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷൻ. പഞ്ചായത്ത് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ നേടിയെടുത്ത അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ ഭരണപാടവത്തിന്റെ സാക്ഷ്യപത്രങ്ങളാണെന്നും പ്രിയContinue Reading

33 – മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം ; ഓവറോൾ കിരീടം നേടി ആതിഥേയരായ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂൾ ; എച്ച്ഡിപിയുടേത് ആദ്യത്തെ ഓവറോൾ കിരീടം ; ഇരിങ്ങാലക്കുട നാഷണൽ രണ്ടാം സ്ഥാനത്ത് … ഇരിങ്ങാലക്കുട: നാല് ദിവസങ്ങളിലായി നടന്ന ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ആതിഥേയരായ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂൾ ജേതാക്കളായി. ആദ്യമായിട്ടാണ് എച്ച്ഡിപി ഓവറോൾ കിരീടം നേടുന്നത്. 449 പോയിന്റ് നേടിയാണ് എച്ച്ഡിപി ഓവറോൾContinue Reading

കൊടകര ശ്രീകാന്ത് കൊലക്കേസ് ; ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു … ഇരിങ്ങാലക്കുട : കൊടകര മേല്‍പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തൃശ്ശൂർ കിഴക്കേക്കോട്ട ലൂര്‍ദ്ദുപുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.Continue Reading

സിനിമ, സീരിയൽ ,ആൽബം നടൻ ഉൾപ്പെടെ രണ്ട് യുവാക്കൾ മാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി പോലീസിന്റെ പിടിയിൽ .. ചാലക്കുടി:അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കളെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നും തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പോലീസും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെContinue Reading

മുൻ പഞ്ചായത്ത് സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഹരി ഇരിങ്ങാലക്കുട അന്തരിച്ചു…. ഇരിങ്ങാലക്കുട : മുൻ പഞ്ചായത്ത് സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ എട്ടുമുറി റോഡിൽ ചെങ്ങാനത്തു ശങ്കുണ്ണി മകൻ ഹരി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി 9 നാണ് മരണം സംഭവിച്ചത്. മൂന്ന് തവണ സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെട്രോ വാർത്ത പത്രത്തിന്റെ ലേഖകനായി പ്രവർത്തിച്ച് വരികയായിരുന്നു. പ്രസ്സ് ക്ലബ് അംഗം , പത്രപ്രവർത്തക അസോസിയേഷൻContinue Reading

ഹര്‍ത്താലിനിടയില്‍ സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പൊറത്തിശ്ശേരി സ്വദേശിയായ പ്രതിക്ക് തടവും പിഴയും… ഇരിങ്ങാലക്കുട: ഹര്‍ത്താലിനിടയില്‍ ബൈക്കു യാത്രക്കാരനെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്നു കണ്ട് പ്രതിയെ ശിക്ഷിച്ചു. പൊറത്തിശ്ശേരി സ്വദേശി വല്ലത്തുപറമ്പില്‍ അബി (25)യെയാണ് കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ടി.ബി.ഫസീല ഒരു വര്‍ഷം തടവിനും 5000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. 2019 ജനുവരി മൂന്നിന് ശബരിമല അയ്യപ്പസേവാകര്‍മ്മ സമിതിയുടെ നേത്യത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കരുവന്നൂര്‍Continue Reading

അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രം ” പ്രയേഴ്സ് ഫോർ ദി സ്‌റ്റോളൺ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …. 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം നേടിയ സ്പാനിഷ് ചിത്രമായ ” പ്രയേഴ്സ് ഫോർ ദി സ്റ്റോളൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മയക്കുമരുന്ന് മാഫിയയും മനുഷ്യക്കടത്തും അരങ്ങ് വാഴുന്ന മെക്സിക്കോയിലെ ഒരു ഗ്രാമത്തിൽ കൗമാരത്തിലേക്ക്Continue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആതിഥേരായ എടതിരിഞ്ഞി എച്ച്ഡിപി യും ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുട നാഷണലും മുന്നേറ്റം തുടരുന്നു ; കലോൽസവം നാളെ സമാപിക്കും …   ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി നടക്കുന്ന ഉപജില്ല കലോൽസവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ആതിഥേരായ എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ ഹയർസെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുന്നു. 90 ൽ 60 ഇനങ്ങൾ പൂർത്തിയായപ്പോൾ 157 പോയിന്റാണ് എച്ച്ഡിപിContinue Reading

കൊരട്ടി മുരിങ്ങൂരിൽ ഇരുപത് ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ … ചാലക്കുടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുരിങ്ങൂരിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസി ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും കൊരട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മുരിങ്ങൂർ കരുതെകടവ് റോഡിൽ ഞാറ്റുവെട്ടി വീട്ടിൽ പ്രദീപ്Continue Reading