കൗമാരകലയുടെ വസന്തോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തിരിതെളിഞ്ഞു ; 33 – മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോൽസവത്തിന് പ്രൗഡഗംഭീരമായ തുടക്കമായി….
കൗമാരകലയുടെ വസന്തോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തിരിതെളിഞ്ഞു ; 33 – മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോൽസവത്തിന് പ്രൗഡഗംഭീരമായ തുടക്കമായി…. ഇരിങ്ങാലക്കുട: സംഗമപുരിയിൽ കൗമാരകലയുടെ വസന്തോൽസവത്തിന് തിരി തെളിഞ്ഞു. എണ്ണായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന 33 – മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ പ്രൗഡ ഗംഭീരമായ തുടക്കമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ കലോൽസവം ഉദ്ഘാടനം ചെയ്തു.Continue Reading
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആദ്യദിനത്തിലെ ഫല നിർണ്ണയങ്ങൾ പൂർത്തിയായി; കൊടുങ്ങല്ലൂർ ഉപജില്ലയും മതിലകം സെന്റ് ജോസഫ്സ് സ്കൂളും മുന്നേറ്റം തുടരുന്നു …
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആദ്യദിനത്തിലെ ഫല നിർണ്ണയങ്ങൾ പൂർത്തിയായി; കൊടുങ്ങല്ലൂർ ഉപജില്ലയും മതിലകം സെന്റ് ജോസഫ്സ് സ്കൂളും മുന്നേറ്റം തുടരുന്നു … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവത്തിന്റെ ആദ്യദിനത്തിലെ ഫല നിർണ്ണയം പൂർത്തിയായപ്പോൾ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങലൂർ ഉപജില്ല 149 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 146 പോയിന്റുമായി മാള ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്.Continue Reading
Волны Эллиотта и его волновой анализ
Далее, как и в импульсе, волна 3 начального диагональника не бывает самой короткой. Однако, в отличие от импульса клин может располагаться только на месте волны А зигзага или волны 1 импульса, и, как было сказано выше, эта модель обычно является предвестником мощного движения. Он, как и импульс, состоит из пятиContinue Reading
Волны Эллиотта и его волновой анализ
Далее, как и в импульсе, волна 3 начального диагональника не бывает самой короткой. Однако, в отличие от импульса клин может располагаться только на месте волны А зигзага или волны 1 импульса, и, как было сказано выше, эта модель обычно является предвестником мощного движения. Он, как и импульс, состоит из пятиContinue Reading
റവന്യൂ ജില്ലാ സ്കൂൾ കലോൽസവം;ലഹരിയില്‍ മുങ്ങി കാര്‍ട്ടൂണും ഭീകരവാദത്തില്‍ നിറഞ്ഞ് കൊളാഷും …
റവന്യൂ ജില്ലാ സ്കൂൾ കലോൽസവം;ലഹരിയില്‍ മുങ്ങി കാര്‍ട്ടൂണും ഭീകരവാദത്തില്‍ നിറഞ്ഞ് കൊളാഷും … ഇരിങ്ങാലക്കുട: വിഷയത്തിലെ പുതുമ കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോൽസവത്തിൽ നടന്ന രചനാമത്സരങ്ങളിലെ കാര്‍ട്ടൂണും കൊളാഷും. ഭീകരവാദമായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കൊളാഷിനു നല്‍കിയ വിഷയം. ഹയര്‍ സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണിനു നല്‍കിയത് നിലതെറ്റിയ ലഹരി ആയിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് കാര്‍ട്ടൂണിന് നല്‍കിയ വിഷയം സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികള്‍ എന്നുള്ളതായിരുന്നു.Continue Reading
പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ആരോപണം അടിസ്ഥാനരഹിതമെന്നും വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് …
പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ആരോപണം അടിസ്ഥാനരഹിതമെന്നും വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് … ഇരിങ്ങാലക്കുട: പിൻവാതിൽ നിയമനത്തിന് കളമൊരുക്കി കമ്മിറ്റികളിൽ പാർട്ടിക്കാരെ തിരുകി കയറ്റുന്നതായി ആരോപിച്ച് മുരിയാട് പഞ്ചായത്ത് യോഗത്തിൽ നിന്നും പ്രതിപക്ഷമായ കോൺഗ്രസ്സ് അംഗങ്ങൾ ഇറങ്ങി പോയി. അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ കമ്മിറ്റിയിലാണ് മുഴുവൻ പേരും ഇടതുപക്ഷ അനുകൂലികളാണെന്ന് കോൺഗ്രസ് പാർലമെന്ററിContinue Reading
റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ; കലകളുടെ ഉൽസവത്തിന് ആവേശം പകരാൻ സ്വാഗതഗാനവും ; ആലപിക്കുന്നത് അമ്പതോളം പേർ ചേർന്ന് …
റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ; കലകളുടെ ഉൽസവത്തിന് ആവേശം പകരാൻ സ്വാഗതഗാനവും ; ആലപിക്കുന്നത് അമ്പതോളം പേർ ചേർന്ന് … ഇരിങ്ങാലക്കുട : സാംസ്കാരിക കേന്ദ്രമായ സംഗമ പുരിയിൽ കലകളുടെ വേദികൾ മഹാമാരി സൃഷ്ടിച്ച ഇടവേളക്ക് ശേഷം ഉണരുമ്പോൾ ആവേശം പകരാൻ സ്വാഗതഗാനവും തയ്യാറായി. സംഗീത , ഭാഷ അധ്യാപകരും അനധ്യാപകരുമടക്കം അമ്പതോളം പേരാണ് നാളെ രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്വാഗതഗാനം ആലപിക്കുക. ”Continue Reading
33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ; ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 56 പോയിന്റുമായി മുന്നിൽ …
33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ; ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 56 പോയിന്റുമായി മുന്നിൽ … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവത്തിന്റെ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങലൂർ ഉപജില്ല 56 പോയിന്റുമായി മുന്നിൽ. ഇരിങ്ങാലക്കുട ഉപജില്ല 49 ഉം മാള , ചാവക്കാട് ഉപജില്ലകൾ 46 വീതവുംContinue Reading
കലയുടെ മാമാങ്കത്തിന് നാളെ ഇരിങ്ങാലക്കുടയിൽ തിരിതെളിയും;വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര …
കലയുടെ മാമാങ്കത്തിന് നാളെ ഇരിങ്ങാലക്കുടയിൽ തിരിതെളിയും;വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര … തൃശൂർ:കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ ചേർന്ന് കപ്പ് കൈമാറി. കലോത്സവത്തിന്റെ ആവേശം നാടൊന്നാകെ ഏറ്റെടുക്കുകയാണെന്ന്Continue Reading
പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ …
പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ … ഇരിങ്ങാലക്കുട : പശ്ചിമഘട്ട മലനിരകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം ജനുസ്സിനെയാണ് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ ചേർന്ന് കണ്ടെത്തിയത്. ഇന്ത്യ, ചൈന, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തിയ പഠനത്തിലാണ് “കെലവാക” (Kelawakaju)Continue Reading