ചാലക്കുടി അടിപ്പാത ഈ മാസം തുറക്കുമെന്ന് അധികൃതർ …
ചാലക്കുടി അടിപ്പാത ഈ മാസം തുറക്കുമെന്ന് അധികൃതർ … ചാലക്കുടി :ദേശീയപാതയില്‍ നഗരസഭക്ക് സമീപം നിര്‍മ്മിക്കുന്ന അടിപ്പാതയും അനുബന്ധ റോഡും ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. കാലവർഷം എത്തിയതോടെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാൻ വൈകിയത് കാരണമാണ് കാലതാമസമെടുത്തതന്ന് ബെന്നി ബഹനാന്‍ എംപി, സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ എന്നിവർ അറിയിച്ചു. എംപിക്കും എംഎൽഎയ്ക്കും പുറമെ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യContinue Reading
വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രാവർത്തികമാക്കാനും ശ്രമിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ …
വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രാവർത്തികമാക്കാനും ശ്രമിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ … ഇരിങ്ങാലക്കുട : വികസന പദ്ധതികൾ സമയന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ . ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ ശ്രദ്ധ ചെലുത്തുമെന്നും ചെയർപേഴ്സന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചെയർപേഴ്സൺ പറഞ്ഞു. അടഞ്ഞ് കിടന്നിരുന്ന ഫിഷ് മാർക്കറ്റിലെ സ്റ്റാളുകളുടെ ലേലംContinue Reading
സ്പാനിഷ് ചിത്രം ” പ്രിസൺ 77 ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ …
സ്പാനിഷ് ചിത്രം ” പ്രിസൺ 77 ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … 1977 ൽ ബാഴ്സലോണിയയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്പാനിഷ് ചിത്രം പ്രിസൺ 77 ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1200 യൂറോ തട്ടിയെടുത്തു എന്ന കുറ്റം ചുമത്തി മാനുവൽ എന്ന യുവ അക്കൗണ്ടന്റിനെ 20 വർഷത്തെ കഠിന തടവിന് വിധിക്കുന്നു. ജയിലിലെContinue Reading
തൃശ്ശൂർ എറവിലെ വാഹനാപകടം ; പരിക്കേറ്റ മൂന്ന് വയസ്സുകാരനും മരിച്ചു …
തൃശ്ശൂർ എറവിലെ വാഹനാപകടം ; പരിക്കേറ്റ മൂന്ന് വയസ്സുകാരനും മരിച്ചു … ഇരിങ്ങാലക്കുട : തൃശ്ശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. പുലർച്ചെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ എടതിരിഞ്ഞി ചളിങ്ങാട് വീട്ടിൽ ജിതിന്റെ മകൻ അദ്രിനാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതിന്റെ ഭാര്യ നീതു, മകൻ അദ്രിനാഥ് , ഭാര്യാ പിതാവ് എന്നിവർ തൃശ്ശൂരിലെ സ്വകാര്യContinue Reading
വാഹനാപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു; ഭാര്യയും മകനും ഭാര്യ പിതാവും ഗുരുതരമായ പരിക്കുകളോടെ ചികിൽസയിൽ …
വാഹനാപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു; ഭാര്യയും മകനും ഭാര്യ പിതാവും ഗുരുതരമായ പരിക്കുകളോടെ ചികിൽസയിൽ … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചളിങ്ങാട് വീട്ടിൽ സുകുമാരൻ മകൻ ജിതിൻ ( 29 വയസ്സ്) ആണ് മരിച്ചത്. തൃശ്ശൂർ എറവ് കപ്പൽ പള്ളിയിൽ വച്ച് പുലർച്ചെ രണ്ട് മണിയോടെ ജിതിൻ ഓടിച്ചിരുന്ന ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ചായിരുന്നു അപകടം. ടാക്സിയിൽ ഒപ്പം ഉണ്ടായിരുന്നContinue Reading
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തിരഞ്ഞെടുത്തു …
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തിരഞ്ഞെടുത്തു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഫിലെ സുജ സഞ്ജീവ് കുമാറിനെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ സുജ സഞ്ജീവ് കുമാറിന് 17 നും എതിർ സ്ഥാനാർഥി എൽഡിഎഫിൽ നിന്നുള്ള അഡ്വ കെ ആർ വിജയക്ക് 16 വോട്ടും ലഭിച്ചു. കൂടുതൽ വോട്ട് നേടിയ സുജ സഞ്ജീവ്കുമാർ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ യമുനാദേവി പ്രഖ്യാപിച്ചു. തുടർന്ന്Continue Reading
ഭൂമി എറ്റെടുത്തതിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറിയിലെയും സ്വത്തുക്കൾ ജപ്തി ചെയ്തു .
ഭൂമി എറ്റെടുത്തതിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറിയിലെയും സ്വത്തുക്കൾ ജപ്തി ചെയ്തു … ഇരിങ്ങാലക്കുട : ചാലക്കുടി മുനിസിപ്പൽ സ്റ്റേഡിയ നിർമ്മാണത്തിന് ഭൂമി ഏറ്റെടുത്തതിന്റെ പേരിൽ പണം നൽകാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറി ഓഫീസിലെയും കമ്പ്യൂട്ടറകളും അലമാരികളും ഫർണിച്ചറുകളും ജപ്തി ചെയ്തു. ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ്- കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. 2010 ലാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ളContinue Reading
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജപ്തി നടപടികൾ തുടങ്ങി; കമ്മീഷൻ എജന്റ് കൊരുമ്പിശ്ശേരി സ്വദേശിയുടെ ആഡംബര കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജപ്തി നടപടികൾ തുടങ്ങി; കമ്മീഷൻ എജന്റ് കൊരുമ്പിശ്ശേരി സ്വദേശിയുടെ ആഡംബര കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു… ഇരിങ്ങാലക്കുട : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജപ്തി നടപടികൾ തുടങ്ങി. പ്രതിയുടെ കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു. 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിയ കേസിലാണ് നടപടി. ബാങ്കിലെ റബ്‌കോ മുന്‍ കമ്മീഷന്‍ ഏജന്റായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയ്Continue Reading
ചാലക്കുടി പരിയാരത്ത് അതിഥി തൊഴിലാളികള്‍ മയക്കുമരുന്നുമായി പിടിയിൽ;ജില്ലയിലെ ആദ്യത്തെ ഹെറോയിൻ വേട്ട …
ചാലക്കുടി പരിയാരത്ത് അതിഥി തൊഴിലാളികള്‍ മയക്കുമരുന്നുമായി പിടിയിൽ;ജില്ലയിലെ ആദ്യത്തെ ഹെറോയിൻ വേട്ട … ചാലക്കുടി: വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി, ചാലക്കുടി ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, ജില്ലാ ലഹരിവിരുദ്ധ സേനാ ഇൻസ്പെക്ടർ അരുൺContinue Reading
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ്
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഇരിങ്ങാലക്കുട: കോർപ്പറേറ്റ് ലോകത്ത് പ്രോജക്ട് മാനേജ്മെൻ്റ് അധിഷ്ഠിത തൊഴിലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പി എം ഐ കേരള ഘടകം അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോൺസൺ സാമുവൽ അഭിപ്രായപ്പെട്ടു. പ്രോജക്ട് മാനേജ്മെൻ്റ് മേഖലയിലെ വിദഗ്ദരുടെ ആഗോള കൂട്ടായ്മയായ പ്രോജക്ട് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റിയൂട്ടിൻ്റെ ( പി എം ഐ) ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച മാനേജ്മെൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading
























