റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് …
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാർഡിയോളജി, പൾമോണോളജി വിഭാഗങ്ങളിൽ നിന്നുള്ള ഡോ അബ്രഹാം പോൾ , ഡോ ജെ ജെ മാത്യു എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ തിരുപ്പതി, ഭാരവാഹികളായ ഹേമചന്ദ്രൻ,Continue Reading
ഫലവ്യക്ഷതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി ; കൃഷി ഭവനുകൾ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ഒരു കോടി ഫലവൃക്ഷതൈകൾ …
ഫലവ്യക്ഷതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി ; കൃഷി ഭവനുകൾ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ഒരു കോടി ഫലവൃക്ഷതൈകൾ … ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഒരു കോടി ഫലവ്യക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൃഷി ഭവനുകളുടെ നേതൃത്വത്തിൽ മാവ് ഗ്രാഫ്റ്റ് , പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ് ,പേര ലയർ എന്നീContinue Reading
ജീവിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു …
ജീവിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടത്ത് നെടുവൻകാട് താമസിക്കുന്ന പാലയ്ക്കാപറമ്പിൽ മുരുകേശൻ പ്രേമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയുമായ അഞ്ചു ( 32 വയസ്സ് )സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇരു വൃക്കകളും തകരാറിലായതിനാൽ അഞ്ചു എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തി പോന്നിരുന്നത്. വൃക്കContinue Reading
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ ( സെപ്തംബർ 27 ) സൗജന്യ മെഡിക്കൽ ക്യാമ്പ് …
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ ( സെപ്തംബർ 27 ) സൗജന്യ മെഡിക്കൽ ക്യാമ്പ് … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയുമായി സഹകരിച്ച് സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാർഡിയോളജി, പൾമോണോളജി വിഭാഗങ്ങളിൽ നിന്നായി ഡോ അബ്രഹാം പോൾ , ഡോ ജെ ജെ മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും . പരിശോധനകൾ മുൻകൂർ ബുക്കിംഗിന്റെContinue Reading
തോട്ടാപ്പിള്ളി ബാലകൃഷ്ണമേനോൻ (82) നിര്യാതനായി.
തോട്ടാപ്പിള്ളി ബാലകൃഷ് ണമേനോൻ (82) നിര്യാതനായി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങരയിൽ തോട്ടാപ്പിള്ളി വീട്ടിൽ ബാലകൃഷ്ണ മേനോൻ (82) അന്തരിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം നടത്തി.കല്യാണിക്കുട്ടിയാണ് ഭാര്യ. ബലരാമൻ, മനോജ് എന്നിവർ മക്കളും സുമ, രജ്ഞിത എന്നിവർ മരുമക്കളുമാണ്.Continue Reading
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ വാർഷികയോഗം ..
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ വാർഷികയോഗം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ നൂറ്റി അഞ്ചാമത് വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളിൽ വച്ച് ബാങ്ക് ചെയർമാൻ എം പി ജാക്സന്റെ അധ്യക്ഷതയിൽ ചേർന്നു. ബാങ്ക് മാനേജിങ് ഡയറക്ടർ ടി കെ ദിലീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെയും, പ്ലസ് ടു പരീക്ഷയിൽContinue Reading
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 30 ന് സെന്റ് ജോസഫ്സ് കോളേജിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 30 ന് സെന്റ് ജോസഫ്സ് കോളേജിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർസിസി , സെന്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് 50, 167 യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 30 ന് രാവിലെ 9.30 ന് കോളേജിൽ നടക്കുന്ന ക്യാമ്പ് ലയൺസ്Continue Reading
കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട : കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ ചാഴു വീട്ടിൽ അർജ്ജുനന്റെ മകൾ ആർച്ച (17 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതലാണ് ആർച്ചയെ കാണാതായത്. തുടർന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണംContinue Reading
റിട്ട. അധ്യാപിക ചന്ദ്രിക (84 )
റിട്ട. അധ്യാപിക ചന്ദ്രിക (84 ) ഇരിങ്ങാലക്കുട : പെരിഞ്ഞനം പരേതനായ മങ്ങാട്ട് പുരുഷോത്തമ മേനോന്റെ ഭാര്യയും, കയ്പമംഗലം ഗവ ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാളുമായ ചെരിയനത്ത് ചന്ദ്രിക (84) നിര്യാതയായി. മക്കൾ : അഡ്വ തേജസ് പുരുഷോത്തമൻ, അഡ്വ ശ്രേയസ് ചെരിയനത്ത് മരുമക്കൾ : രമ തേജസ്, അനിത ശ്രേയസ് . സംസ്കാരം ഇന്ന് 4.30 ന് പെരിഞ്ഞനത്തുള്ള മങ്ങാട്ട് വീട്ടുവളപ്പിൽ …Continue Reading
ക്രിമിനൽ കേസ് പ്രതിയായ ആളൂർ സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ …
ക്രിമിനൽ കേസ് പ്രതിയായ ആളൂർ സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ … ഇരിങ്ങാലക്കുട : മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കേരള പോലീസിന്റെ നടപടിയുടെ ഭാഗമായി തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം നടത്തിയ രഹസ്യ പരിശോധനയിൽ കഞ്ചാവുമായി ആളൂർ സ്വദേശി വടക്കേ തലക്കൽവീട്ടിൽ ഷാഹിനെ (28 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ എസ്.ഐ. വി.പി. അരിസ്‌റ്റോട്ടിൽ എന്നിവർ അറസ്റ്റു ചെയ്തു. അടിപിടി ഹൈവേ കവർച്ച ,മയക്കുമരുന്ന് എന്നിവയിൽContinue Reading
























