കോൽക്കളിയിൽ അപ്പീലിലൂടെ വന്ന് കോൺകോട് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനത്ത് …
കോൽക്കളിയിൽ അപ്പീലിലൂടെ വന്ന് കോൺകോട് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനത്ത് … ഇരിങ്ങാലക്കുട: കോൽക്കളി ഹയർ സെക്കന്ററി സ്കൂൾ വിഭാഗം മത്സരത്തിൽ അപ്പീലുമായി വന്ന് പന്നിത്തടം കോൺകോട് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി ടീം ഒന്നാം സ്ഥാനത്ത്. ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടപ്പോൾ തോറ്റുകൊടുക്കാതെ അപ്പീലുമായി കൂടുതൽ ആർജ്ജവത്തോടെ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു.എ എസ് മുഹമ്മദ് അൻസിൽ , എ എം മുഹമദ് സയാൻ , സി എContinue Reading
ആളൂരിൽ പമ്പ് മാനേജരെ അടിച്ചു വീഴ്ത്തി കവർച്ചാശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ …
ആളൂരിൽ പമ്പ് മാനേജരെ അടിച്ചു വീഴ്ത്തി കവർച്ചാശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട :ആളൂരിൽ പെട്രോൾ പമ്പ് അടച്ച് പണവുമായി വന്നിരുന്ന മാനേജരെ സ്കൂട്ടറിൽ കാത്തു നിന്ന് തലയ്ക്കടിച്ചു വീഴ്ത്തി പണം കവർച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കൊടകര മനക്കുളങ്ങര സ്വദേശി അമ്പാടത്ത് വീട്ടിൽ അമൽരാജ് (35 വയസ്സ്), കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഈരയിൽ വീട്ടിൽ മധു (കണ്ണൻ 36 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്.പി.Continue Reading
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടരുന്നു …
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടരുന്നു … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ അവസാനിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 433 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു. 422 പോയിന്റ് നേടി തൃശൂർ വെസ്റ്റും 402 പോയിന്റ് നേടി കുന്നംകുളം ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്കൂളുകളിൽ ചെന്ത്രാപ്പിന്നി എച്ച്എസ്എസ് 152Continue Reading
അംബയുടെ ജീവിതം പ്രമേയമാക്കി കേരളനടനത്തിന്റെ അരങ്ങിൽ …
അംബയുടെ ജീവിതം പ്രമേയമാക്കി കേരളനടനത്തിന്റെ അരങ്ങിൽ … ഇരിങ്ങാലക്കുട:മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കേരളനടനത്തിൽ അവതരിപ്പിച്ച് ടി ആർ. തേജൽ. 33 -ാമത് ജില്ലാ കലോത്സവത്തിലെ മൂന്നാം നാളിൽ മുഖ്യവേദിയായ ടൗൺ ഹാളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കേരളനടനത്തിലാണ് തേജൽ അംബയുടെ കഥ പ്രമേയമാക്കിയത്. കാശി രാജാവിൻ്റെ സുന്ദരിയായ മൂത്തമകൾ അംബയെ ഭീഷ്മർ സ്വയംവര മണ്ഡപത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്നത് മുതൽ ആത്മാഹുതി ചെയ്യുന്നതു വരെയുളള അംബയുടെContinue Reading
സൈക്കിൾ റാലിയോടെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് തുടക്കമായി…
സൈക്കിൾ റാലിയോടെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് തുടക്കമായി… ഇരിങ്ങാലക്കുട :സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഡിസംബർ 10 വരെ വിവിധ പരിപാടികളോടെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി സബ് കലക്ടർ മുഹമ്മദ് ഷഫിഖ് ഫ്ലാഗ് ഓഫ് ചെയ്തു. ക്രൈസ്റ്റ് കോളേജിലെ സൈക്ലിംഗ് ക്ലബ്ബായContinue Reading
റവന്യൂ സ്കൂൾ കലോത്സവം ; അറവനമുട്ടിൽ വിജയമാവർത്തിച്ച് പാടൂർ അലി ഇമുൾ സ്കൂളിലെ കുട്ടികൾ ; ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത് …
റവന്യൂ സ്കൂൾ കലോത്സവം ; അറവനമുട്ടിൽ വിജയമാവർത്തിച്ച് പാടൂർ അലി ഇമുൾ സ്കൂളിലെ കുട്ടികൾ ; ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത് … ഇരിങ്ങാലക്കുട : അറവനമുട്ട് ഹൈസ്കൂൾ വിഭാഗം മൽസരത്തിൽ വിജയമാവർത്തിച്ച് പാടൂർ അലിഇമുൾ ഇസ്ലാം എച്ച്എസ്എസ് സ്കൂൾ . ജില്ലയിലും സംസ്ഥാനത്തും അഞ്ച് വർഷം തുടർച്ചയായി നേടിയ ജയങ്ങൾ ഒരു ഇടവേളക്ക് ശേഷം നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലും പാടൂരിലെ കുട്ടികൾ ആവർത്തിച്ചു.Continue Reading
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുടയുടെ മുന്നേറ്റം തുടരുന്നു ; പ്രധാന വേദിയായ ടൗൺ ഹാളിൽ അവതരത്തിനിടയിൽ മാറ്റിൽ കുടുങ്ങി മൽസരാർഥിയുടെ കാലിടറിയതിനെ തുടർന്ന് മൽസരം കുറച്ച് നേരത്തേക്ക് നിറുത്തി വച്ചു…
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുടയുടെ മുന്നേറ്റം തുടരുന്നു ; പ്രധാന വേദിയായ ടൗൺ ഹാളിൽ അവതരത്തിനിടയിൽ മാറ്റിൽ കുടുങ്ങി മൽസരാർഥിയുടെ കാലിടറിയതിനെ തുടർന്ന് മൽസരം കുറച്ച് നേരത്തേക്ക് നിറുത്തി വച്ചു… തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ പകുതി ദൂരം പിന്നിടുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 368 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു.Continue Reading
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; 353 പോയിന്റ് നേടി ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ ;പ്രധാന വേദിയായ ടൗൺ ഹാളിൽ രാത്രി വൈകിയും മൽസരങ്ങൾ തുടരുന്നു …
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; 353 പോയിന്റ് നേടി ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ ;പ്രധാന വേദിയായ ടൗൺ ഹാളിൽ രാത്രി വൈകിയും മൽസരങ്ങൾ തുടരുന്നു … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമൽസരങ്ങൾ അവസാനിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 353 പോയിന്റ് നേടി മുന്നിൽ. 347 പോയിന്റ് നേടി തൃശൂർ വെസ്റ്റും 346 പോയിന്റ്Continue Reading
ത്യശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; മാള ഉപജില്ലയും മതിലകം സെന്റ് ജോസഫ്സും മുന്നേറ്റം തുടരുന്നു …
ത്യശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; മാള ഉപജില്ലയും മതിലകം സെന്റ് ജോസഫ്സും മുന്നേറ്റം തുടരുന്നു … ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവം രണ്ട് ദിനം പിന്നിടുമ്പോൾ മാള ഉപജില്ല 246 പോയിന്റുമായി മുന്നിൽ. 245 പോയിന്റ് നേടി കൊടുങ്ങല്ലൂരാണ് രണ്ടാം സ്ഥാനത്ത് . 241 പോയിന്റ് നേടി ആതിഥേരായ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ മതിലകം സെന്റ് ജോസഫ്സ് 116 പോയിന്റ്Continue Reading
ഉപജില്ലയിൽ നിന്നും അപ്പീലുമായെത്തെിയ കുന്നംകുളം ബഥനിക്കു ഒപ്പനയില്‍ ഒന്നാം സ്ഥാനം …
ഉപജില്ലയിൽ നിന്നും അപ്പീലുമായെത്തെിയ കുന്നംകുളം ബഥനിക്കു ഒപ്പനയില്‍ ഒന്നാം സ്ഥാനം … ഇരിങ്ങാലക്കുട: മൈലാഞ്ചിക്കൈകള്‍ താളമിട്ട്പാടിയപ്പോള് പുതുക്കപ്പെണ്ണൊതുക്കത്തില് മുഖം മറച്ചു. തട്ടമിട്ട മൊഞ്ചത്തിമാര് കൈകൊട്ടി പാടിയപ്പോള്‍ സദസ്സ് ഒന്നാകെ ഇളകി. ഫലപ്രഖ്യാപനവും കേട്ട് വിജയികളെ അഭിനന്ദിച്ച ശേഷമാണ് ഒത്തിരിപേര് വീടണഞ്ഞത്. രാവിലെ മുതല്‍ ലിറ്റില്‍ ഫ്ലവർ സ്കൂളില്‍ നടന്ന ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനവേദി കാണികളെ ഒട്ടും നിരാശരാക്കാതെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. പതിനഞ്ച് ടീമുകളാണ് മൽസരിക്കാൻ ഉണ്ടായിരുന്നത്.Continue Reading