ഷിവൽറി റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് നഗരസഭ പരിധിയിലെ സ്കൂൾ വിദ്യാർഥികൾക്കായി നിമിഷ പ്രസംഗ മൽസരം
ഷിവൽറി റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് നഗരസഭ പരിധിയിലെ സ്കൂൾ വിദ്യാർഥികൾക്കായി നിമിഷ പ്രസംഗ മൽസരം ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷിവൽറി റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നിമിഷ പ്രസംഗമൽസരം നടത്തുന്നു. ആഗസ്റ്റ് 15 ന് രണ്ട് മണിക്ക് ക്ലബ് പരിസരത്ത് നടക്കുന്ന മൽസരത്തിൽ നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സ്കൂളുകളിലെയും യു, പി, ഹൈസ്കൂൾ, പ്ലസ് വൺ, പ്ലസ്Continue Reading
കെഎസ്ടിപിയുടെ കോൺക്രീറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ ;ഗതാഗത നിയന്ത്രണവും നിലവിൽ വന്നു….
കെഎസ്ടിപിയുടെ കോൺക്രീറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ ;ഗതാഗത നിയന്ത്രണവും നിലവിൽ വന്നു…. ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള റോഡിലാണ് ആദ്യഘട്ടത്തിൽ നിർമ്മാണം നടക്കുക. നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവുംContinue Reading
നാല് കോടി രൂപയുടെ കുട്ടംകുളം നവീകരണത്തിന് തുടക്കമായി; ടോപ്പോഗ്രാഫിക്കൽ സർവ്വേ മന്ത്രി ഡോ. ആർ ബിന്ദു സ്വിച്ച് ഓൺ ചെയ്തു…
നാല് കോടി രൂപയുടെ കുട്ടംകുളം നവീകരണത്തിന് തുടക്കമായി; ടോപ്പോഗ്രാഫിക്കൽ സർവ്വേ മന്ത്രി ഡോ. ആർ ബിന്ദു സ്വിച്ച് ഓൺ ചെയ്തു… ഇരിങ്ങാലക്കുട : കുട്ടംകുളം നവീകരണത്തിന് തുടക്കം. സംസ്ഥാന ബജറ്റിൽ നിന്നും അനുവദിച്ച 4 കോടി രൂപ ചിലവിലുള്ള നിർമ്മാണ പ്രവൃത്തികളുടെ പ്രാരംഭ നടപടികളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റേയും കുട്ടുകുളത്തിൻ്റേയും ചരിത്ര പ്രാധാന്യവും സാംസ്ക്കാരിക പശ്ചാത്തലവും കണക്കിലെടുത്താണ് നിർമ്മാണം നടത്തുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പിContinue Reading
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ…
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ… ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ. ആളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. കാറളം പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് ബിന്ദു പ്രദീപും വേളൂക്കര പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് കെ എസ് ധനീഷും രണ്ട്Continue Reading
ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം…
ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം… ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം.രാവിലെ 8.45 മുതൽ 10. 45 വരെയായിരുന്നു തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ചടങ്ങുകൾ. ദേവസ്വത്തിൻ്റെ സ്വന്തം കൃഷിഭൂമിയിൽ നിന്നും കൊയ്തെടുത്ത കതിരുകളാണ് ഇല്ലം നിറയ്ക്കായി ഉപയോഗിച്ചത്. നെൽക്കതിരുകൾ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരത്തിൽ നിന്നും തന്ത്രി, കീഴ്ശാന്തിമാർ എന്നിവർ ശിരസിലേറ്റി നാദസ്വരത്തിൻ്റെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. പൂജിച്ച നെൽക്കതിരുകൾ സമർപ്പിച്ചContinue Reading
നഗരഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം പൊളിച്ച് നീക്കാൻ ധാരണയായി; പരിഹാരമാകുന്നത് രണ്ട് വർഷം നീണ്ട വയോധികരുടെ ഭീതികൾക്കും പരാതികൾക്കും…
നഗരഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം പൊളിച്ച് നീക്കാൻ ധാരണയായി; പരിഹാരമാകുന്നത് രണ്ട് വർഷം നീണ്ട വയോധികരുടെ ഭീതികൾക്കും പരാതികൾക്കും… ഇരിങ്ങാലക്കുട : നഗരഹൃദയത്തിൽ വഴി യാത്രക്കാർക്കും അടുത്തുള്ള വയോധികദമ്പതികൾക്കും ഭീഷണിയായി നില കൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് നീക്കാൻ ധാരണയായതായി സൂചന.ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിൽ തെക്കേക്കര വീട്ടിൽ ആൻ്റണിയുടെയും (90 വയസ്സ് ) , ഭാര്യ സിസിലിയുടെയും (80 വയസ്സ്) വർഷങ്ങളായുള്ള പരാതികൾക്കും ഭീതികൾക്കുമാണ്Continue Reading
കാരുകുളങ്ങരയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണമാലയും മോഷ്ടിച്ച പാലക്കാട് സ്വദേശിനിയായ ഹോംനേഴ്സ് പിടിയിൽ…
കാരുകുളങ്ങരയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണമാലയും മോഷ്ടിച്ച പാലക്കാട് സ്വദേശിനിയായ ഹോംനേഴ്സ് പിടിയിൽ… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങരയിൽ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി പിടിയിൽ. പാലക്കാട് കോട്ടായി ചമ്പക്കുളം ശിവൻ്റെ ഭാര്യ സാമ ആർ (31 വയസ്സ്) എന്ന യുവതിയാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ ആയത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ്Continue Reading
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് ; അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ….
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് ; അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. അവിട്ടത്തൂർ സ്വദേശിയായ ചോളിപ്പറമ്പിൽ സിനോബ് (36 വയസ്സ് ) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർContinue Reading
മണ്ഡലത്തിലെ ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ക്യാമ്പുകളുടെ അന്തേവാസികൾക്ക് തുണയായി സെൻ്റ് ജോസഫ്സ് കോളേജിലെ എൻസിസി കേഡറ്റുകളും…
മണ്ഡലത്തിലെ ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ക്യാമ്പുകളുടെ അന്തേവാസികൾക്ക് തുണയായി സെൻ്റ് ജോസഫ്സ് കോളേജിലെ എൻസിസി കേഡറ്റുകളും… ഇരിങ്ങാലക്കുട : വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞതോടെ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം ദുരിതാശ്വാസ ക്യാമ്പുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചു. കാറളം പഞ്ചായത്തിൽ എഎൽപി സ്കൂളിൽ നാല് കുടുംബങ്ങളിലായി 18 പേരും താണിശ്ശേരി ഡോളേഴ്സ് സ്കൂളിൽ നാല് കുടുംബങ്ങളിൽ നിന്നായി എട്ട് പേരും ഇരിങ്ങാലക്കുട നഗരസഭയിൽ ആസാദ് റോഡിലെ പകൽ വീട്ടിൽ രണ്ട് കുടുംബങ്ങളിൽ നിന്നായിContinue Reading
മലമ്പാമ്പിനെ കൊന്ന് കറി വച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ..
മലമ്പാമ്പിനെ കൊന്ന് കറി വച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: മലമ്പാമ്പിനെ പിടിച്ച് കറിവച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ . തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പി ഡി യും സംഘവും പിടികൂടിയത് .പാലപ്പിള്ളി റെയിഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പ്രതി ആ സമയത്ത് വീട്ടിൽContinue Reading
























