ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ജീവനക്കാരിയായ കൊടുങ്ങല്ലൂർ സ്വദേശിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി …
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ജീവനക്കാരിയായ കൊടുങ്ങല്ലൂർ സ്വദേശിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് ഫയര്‍ സ്റ്റേഷന് സമീപം ഡിസ്മസ് റോഡരികിലെ കുളത്തിൽ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ നിഫിത സുഖമില്ലാത്തതിനാൽ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ജോലിContinue Reading



















