കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ – ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ധർണ്ണ
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ – ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ധർണ്ണ ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ- ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന സായാഹ്ന ധർണ്ണ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ.Continue Reading
























