പല്ലാവൂർ സമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരം പിണ്ടിയത്ത് ചന്ദ്രൻനായർക്കും ഗുരുസ്മൃതി പുരസ്കാരം പരയ്ക്കാട് തങ്കപ്പൻമാരാർക്കും ; 15- മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവം ഡിസംബർ 3 മുതൽ 8 വരെ
പല്ലാവൂർ സമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരം പിണ്ടിയത്ത് ചന്ദ്രൻനായർക്കും ഗുരുസ്മൃതി പുരസ്കാരം പരയ്ക്കാട് തങ്കപ്പൻമാരാർക്കും ; പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവം ഡിസംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുട : പല്ലാവൂർ അപ്പുമാരാർ സ്മാരകവാദ്യ ആസ്വാദകസമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരത്തിന് പിണ്ടിയത്ത് ചന്ദ്രൻനായരും പല്ലാവൂർ ഗുരുസ്മൃതി അവാർഡിന് പരയ്ക്കാട് തങ്കപ്പൻമാരാരും അർഹരായി. ഡിസംബർ 3 മുതൽ 8 വരെയായി ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരContinue Reading