ഐടിയു ബാങ്കിൽ നടന്നത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; സ്വകാര്യ സ്ഥാപനമെന്ന നിലയിൽ പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതികേടെന്നും വിമർശനം
ഐടിയു ബാങ്കിൽ നടന്നത് ഗുരുതമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; വ്യക്തികേന്ദ്രീകൃതമായ ശൈലിയാണ് ബാങ്കിൽ സ്വീകരിച്ച് വന്നിട്ടുള്ളതെന്നും വീട്ടിലെ ഒരു സ്ഥാപനം എന്ന നിലയിൽ പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതിയുക്തമല്ലെന്നും വിമർശനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സംഭവിച്ചിട്ടുള്ളത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു. വ്യക്തികേന്ദ്രീകൃതമായ സമീപനമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സ്വീകരിച്ചു വരുന്നതെന്ന് എല്ലാ സഹകാരികൾക്കും ബോധ്യമുള്ള കാര്യമാണ്.Continue Reading
























