ചേലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ട് പേർ മരിച്ചു
ചേലൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ടു പേര്‍ മരിച്ചു ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട – മൂന്നുപീടിക സംസ്ഥാന പാതയിൽ ചേലൂർ പള്ളിക്ക് അടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മതിലകം പോലീസ് സ്‌റ്റേഷനു സമീപം പൊന്നാംപടിക്കല്‍ വീട്ടില്‍ അബ്ദുള്‍ഖാദര്‍ മകന്‍ സത്താര്‍ (43), പെരിഞ്ഞനം കുറ്റിലക്കടവ് കരിമാലിയില്‍ വീട്ടില്‍ അച്ചുതന്‍ നായര്‍ മകന്‍ അനില്‍കുമാര്‍ (58)Continue Reading