ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിന് ജനുവരി 8 ന് കൊടിയേറ്റും
ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിന് ജനുവരി 8 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് ജനുവരി 8 രാവിലെ 6.45 ന് കൊടിയേറ്റുമെന്ന് വികാരി ഫാലാസ്സർ കുറ്റിക്കാടൻ, ജനറൽ കൺവീനർ സെബി അക്കരക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 8, 9 , 10 തീയതികളിൽ വൈകീട്ട് 5.30 ന് വിശുദ്ധContinue Reading