പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പിണറായി സർക്കാരിൻ്റെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അധ്യാപക- സർവ്വീസ് സംഘടനകളുടെ പണിമുടക്ക്; മുകുന്ദപുരം താലൂക്ക് ഓഫീസിൻ്റെ പ്രവർത്തനങ്ങൾ ഭാഗികമായി സ്തംഭിച്ചു
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പിണറായി സർക്കാരിൻ്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അധ്യാപക- സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക്; പണിമുടക്കിനെ തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസിൻ്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പിണറായി സർക്കാറിൻ്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അദ്ധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കി.ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനംContinue Reading
























