സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം സ്വദേശി അറസ്റ്റിൽ
സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തുകയായിരുന്ന വള്ളിവട്ടം ചിരട്ടക്കുന്ന് തെക്കേ വീട്ടി ൽ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .14 കുപ്പികളിലായി 7 ലിറ്റർ മദ്യവും ,മദ്യ വിൽപനക്ക് ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും , മദ്യം വിറ്റ് ലഭിച്ച 1560/ – രൂപയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും പിടിച്ചെടുത്തു.Continue Reading
























