” സ്നേഹക്കൂട് ” ഭവന പദ്ധതി; നടവരമ്പിലെ നാടൻ പാട്ട് കലാകാരൻ്റെ സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമായി
” സ്നേഹക്കൂട് ” ഭവന പദ്ധതി; നാലാമത്തെ വീടിൻ്റെ നിർമ്മാണവും പൂർത്തിയായി; നടവരമ്പിലെ നാടൻ പാട്ട് കലാകാരൻ്റെ കുടുംബത്തിന് ഒടുവിൽ വീടെന്ന സ്വപ്നം യാഥാർഥ്യമായി. ഇരിങ്ങാലക്കുട : വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് നടവരമ്പ് സ്കൂളിലെ മൂന്ന് സഹോദരങ്ങൾ. അവർക്കായി ഒരുക്കിയ സ്നേഹക്കൂട് വീടിന്റെ ഗൃഹപ്രവേശം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്.ബിന്ദു നിര്‍വ്വഹിച്ചു. “സ്നേഹക്കൂട്”ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണമാണ് ഇതോടെ പൂർത്തിയായത്. നടവരമ്പ്Continue Reading
























