പടിയൂർ പഞ്ചായത്തിൽ അനധികൃത അറവുശാല ; നടപടിയുമായി പഞ്ചായത്തും കാട്ടൂർ പോലീസും….
പടിയൂർ പഞ്ചായത്തിൽ അനധികൃത അറവുശാല ; നടപടിയുമായി പഞ്ചായത്തും കാട്ടൂർ പോലീസും…. ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അറവ് കേന്ദ്രം പഞ്ചായത്ത് അധികൃതരുടെയും കാട്ടൂർ പോലീസിൻ്റെയും ഇടപെടലുകളെ കൊണ്ട് അടപ്പിച്ചു. വാർഡ് 8 ൽ മതിലകം റോഡിൽ പീസ് സ്കൂളിന് മുമ്പായി റോഡിൽ നിന്ന് നീങ്ങി പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിലാണ് മാടുകളെ കൊണ്ട് വന്ന് അറവ് നടത്തിയിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയും ആവശ്യമായContinue Reading