കൃഷി വകുപ്പിൻ്റെ മികച്ച കൃഷി അസി. ഡയറക്ടർ അവാർഡ് വെള്ളാങ്ങല്ലൂർ കൃഷി അസി. ഡയറക്ടർ എം കെ സ്മിതക്ക്
കാർഷിക വികസന ക്ഷേമ വകുപ്പിൻ്റെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ അവാർഡ് വെള്ളാങ്ങല്ലൂർ കൃഷി അസി. ഡയറക്ടർ എം കെ സ്മിതക്ക് തൃശ്ശൂർ : കാർഷിക വികസന ക്ഷേമ വകുപ്പിന്റെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ അവാർഡ് വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം കെ സ്മിതക്ക് . വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ബഹുമതി. കാർഷിക വികസനContinue Reading
























