ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കാരുകുളങ്ങര സ്വദേശിയിൽ നിന്നും പത്ത് ലക്ഷം തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ; ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിയിൽ നിന്നും പത്ത് ലക്ഷം തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബിനെ (29) അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്. വാട്‌സ്ആപ്പിൽContinue Reading
























