നെടുപുഴ, വിയ്യൂർ എന്നിവടങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങൾ കവർന്ന വെളയനാട് സ്വദേശി അറസ്റ്റിൽ…
നെടുപുഴ, വിയ്യൂർ എന്നിവടങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങൾ കവർന്ന വെളയനാട് സ്വദേശി അറസ്റ്റിൽ. ഇരിങ്ങാലക്കുട : നെടുപുഴ,വിയ്യൂർ എന്നിവിടങ്ങളിൽ നിന്നും ബൈക്കും സ്കൂട്ടറും മോഷ്ടിച്ച വെളയനാട് സ്വദേശി പിടിയിൽ. വെളയനാട് തറയിൽ വീട്ടിൽ ഇളമനസ്സ് എന്നറിയപ്പെടുന്ന റിജു (27 വയസ്സ്) എന്ന ആളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. മോഷണ കേസിൽ ഉൾപെട്ട് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഏതാനും ദിവസം മുൻപ് ആണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വിയ്യൂർ സ്റ്റേഷൻContinue Reading