കുട്ടംകുളം സമരനായകൻ കെ വി ഉണ്ണിയുടെ ചരമവാർഷികം ആചരിച്ചു;ഭരണകൂടവും സമൂഹവും പ്രതിലോമചിന്തകൾ വച്ച് പുലർത്തിയിരുന്ന കാലഘട്ടത്തിലാണ് നവോത്ഥാനസമരങ്ങൾ ഉയർന്ന് വന്നതെന്ന് മുൻമന്ത്രി വി എസ് സുനിൽകുമാർ
കുട്ടംകുളം സമരനായകൻ കെ വി ഉണ്ണിയുടെ ചരമവാർഷികം ആചരിച്ചു;ഭരണകൂടവും സമൂഹവും പ്രതിലോമചിന്തകൾ വച്ച് പുലർത്തിയിരുന്ന കാലഘട്ടത്തിലാണ് നവോത്ഥാനസമരങ്ങൾ ഉയർന്ന് വന്നതെന്ന് മുൻമന്ത്രി വി എസ് സുനിൽകുമാർ ഇരിങ്ങാലക്കുട:സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ വി ഉണ്ണിയുടെ മൂന്നാം ചരമവാർഷികം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ 9ന് നടവരമ്പത്തെ കെ വി ഉണ്ണിയുടെ വസതിയിൽ പുഷ്പാർച്ചനയോടെ തുടക്കം കുറിച്ചു. മണ്ഡലംContinue Reading
























