ഇരിങ്ങാലക്കുട മണ്ഡലത്തിൽ 300 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 48 ഉം മുരിയാട് 82 ഉം ആളൂരിൽ 60 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 300 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 48 ഉം മുരിയാട് 82 ഉം ആളൂരിൽ 60 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 48 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 684 ആയി. കാട്ടൂരിൽ 10 ഉം കാറളത്ത് 13 ഉം ആളൂരിൽContinue Reading