ക്രിമിനൽ കേസ് പ്രതിയായ മുരിയാട് സ്വദേശി മയക്കുമരുന്നുമായി അറസ്റ്റിൽ …
ക്രിമിനൽ കേസ് പ്രതിയായ മുരിയാട് സ്വദേശി മയക്കുമരുന്നുമായി അറസ്റ്റിൽ … ഇരിങ്ങാലക്കുട :നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവ് കഞ്ചാവും വട്ടു ഗുളികയുമായി പോലീസ് പിടിയിലായി. മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയെ ആണ് (26 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി.സിബിൻ, എസ്.ഐ. കെ.എസ്. സുബിന്ത് എന്നിവർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർContinue Reading
























