ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വർക്കല സ്വദേശി അറസ്റ്റിൽ …
ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വർക്കല സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വർക്കല സ്വദേശിയെ സൈബർ ക്രൈം സി ഐ ബി കെ സുനിൽ കൃഷ്ണൻ അറസ്റ്റ് ചെയ്തു. വർക്കല മണ്ണാർതൊടി വീട്ടിൽ അൽഅമീനിനെയാണ് ( 28 വയസ്സ്) തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിക്കുകയും ചെയ്യുന്ന യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. പ്രതി അബുദാബിയിൽ ജോലി ചെയ്തിരുന്നContinue Reading
























